Tag: police
എസ്.ഐയേയും പോലീസുകാരെയുംആക്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്.
ബേക്കല്‍: എസ്.ഐയേയും പോലീസുകാരെയുംആക്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്. ബേക്കല്‍ സ്വദേശികളായ പി.അബ്ദുല്‍ഖാദര്‍(23)മുഹമ്മദ് ഷിജാസ്(26), ഇത്‌സിയാക് മഹമ്മൂദ്(25), മുഹമമദ് ഖയിസ്(26), സി.സി.തസ്ലിം(29)എന്നിവരുടെ പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം നാലരയോടെ പള്ളിക്കര ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ കോമ്പൗണ്ടിലാണ് സംഭവം നടന്നത്. വാഹനങ്ങളിലെത്തിയ എട്ടോശം വരുന്ന സംഘം … Read More
കുട്ടി സ്‌ക്കൂട്ടറോടിച്ചു ആര്‍.സി.ഉടമക്കെതിരെ പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: സ്‌ക്കൂട്ടര്‍ ഓടിച്ച പ്രായപൂര്‍ത്തി എത്താത്ത കുട്ടിയെ പോലീസ് പിടികൂടി, ആര്‍.സി.ഉടമയുടെ പേരില്‍ കേസെടുത്തു. കാര്യാമ്പലത്തെ അബ്ദുല്‍ലത്തീഫിന്റെ ഭാര്യ പാറപ്പുറത്ത് മാവിലകത്ത് വീട്ടില്‍ അനീസയുടെ പേരിലാണ് കേസ്. ഇന്ന് വൈകുന്നേരം 5.40 ന് കാര്യാമ്പലം ഭാഗത്തുനിന്നും രാജരാജേശ്വരക്ഷേത്രം റോഡിലേക്ക് കെ.എല്‍-59 യു-1632 … Read More
വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി
തളിപ്പറമ്പ്: ഈ മാസം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കണ്ണൂര്‍ റൂറല്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയന്‍ സ്മാര്‍ട്ട് ക്ലാസ് … Read More
പോലീസ് സ്‌റ്റേഷനില്‍ കയറി എസ്.എച്ച്.ഒയെ ആക്രമിച്ച 15 സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍കേസെടുത്തു.
പെരിങ്ങോം: മുസ്ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ ഷജീര്‍ ഇഖ്ബാലിലെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ സി.പി.എം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനില്‍ കയറി എസ്.എച്ച്.ഒയെ ആക്രമിച്ച 15 സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍കേസെടുത്തു. കേസിലെ പ്രതിയായി അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകനെ മോചിപ്പിക്കാനെത്തിയ ഒരു … Read More
കഞ്ചാവ് വലി-ചെറുകുന്ന് സ്വദേശി പിടിയില്‍
തളിപ്പറമ്പ്: കഞ്ചാവ് ബീഡി വിലിച്ചതിന് ചെറുകുന്ന് സ്വദേശിയുടെ പേരില്‍ പോലീസ് കേസെടുത്തു. ഉച്ചക്ക് 12.20 ന് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ഒതയമ്മാടം വെങ്കീല്‍ എ.സി.വീട്ടില്‍ മുസ്തഫയുടെ മകന്‍ എ.സി.റംഷാദിനെ(33) തളിപ്പറമ്പ് മെയിന്‍ റോഡില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തുവെച്ച് … Read More
വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ്
തളിപ്പറമ്പ്: സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. കേരള പോലീസ് ഓഫീസര്‍ അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ റൂറല്‍ ജില്ലാ അഡീഷണല്‍ … Read More
സ്ത്രീസുരക്ഷക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി.
തളിപ്പറമ്പ്: സ്ത്രീ സുരക്ഷക്ക് പോലീസ് ഏറ്റവും മുന്തിയ പരിഗണനയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് നല്‍കി വരുന്നതെന്ന് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുജ് പലിവാള്‍ പറഞ്ഞു. കണ്ണൂര്‍ റൂറല്‍ പോലീസ് സംഘടിപ്പിച്ച ജനമൈത്രി പോലീസ് ജന്‍ഡര്‍ ജസ്റ്റിസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് … Read More
ചെയര്‍പേഴ്‌സന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: വിജയാരവം നടത്തിയതിന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ എന്നിവരുള്‍പ്പടെ 212 യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത്, യൂത്ത്‌ലീഗ് ജില്ല ജന.സെക്രട്ടെറി പി.സി.നസീര്‍, പി.മുഹമ്മദ് ഇക്ബാല്‍, കെ.മുഹമ്മദ് … Read More
സി.സി.ടി.വി ഘടിപ്പിക്കൂ, അല്ലെങ്കില്‍ സുഹൃത്തുക്കളെ കാവലേല്‍പ്പിക്കൂ-
പരിയാരം: നിങ്ങള്‍ വീട്ടില്‍ സി.സി.ടി.വി ഘടിപ്പിക്കൂ, അതല്ലെങ്കില്‍ സുഹൃത്തുക്കളായ രണ്ടോ മൂന്നോ പേരെ കാവല്‍ ഏല്‍പ്പിക്കൂ-പോലീസിന് പരിമിതികളുണ്ട്. ഇത് പറയുന്നത് പരിയാരം പോലീസ് എസ്.ഐ. ആറ് മാസത്തിനിടെ മൂന്ന് തവണ കവര്‍ച്ചക്കിരയായ വീട്ടുടമസ്ഥനോടാണ് ഈ ഉപദേശം. പരിയാരം പോലീസ് സ്‌റ്റേഷനില്‍ നിന്നും … Read More
