എസ്.ഐ കെ.പി.ശ്രീധരന് യാത്രയയപ്പ് നല്‍കി
പയ്യന്നൂര്‍: പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ഈ മാസം വിരമിക്കുന്ന എസ് ഐ കെ.പി.ശ്രീധരന് കേരള പോലീസ് ഓഫീസര്‍ അസോസിയേഷനും കേരള പോലീസ് അസോസിയേഷനും സംയുക്തമായി യാത്രയയപ്പ് നല്‍കി. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയല്‍ ഐപിഎസ് ഉദ്ഘാടനം … Read More
