വീടിന്റെ ടെറസില്‍ നിന്നും കിണറില്‍ വീണ മധ്യവയസ്‌ക്കനെ അഗ്നിശമനസേന രക്ഷപ്പെടുത്തി.
തളിപ്പറമ്പ്: വീടിന്റെ ടെറസില്‍ നിന്നും കിണറില്‍ വീണ മധ്യവയസ്‌ക്കനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. നെല്ലിപ്പറമ്പ് സ്ട്രീറ്റ് നമ്പര്‍ 10 ലെ പുന്നക്കല്‍ മുസ്തഫയാണ്(45)കിണറില്‍ വീണത്. 32 അടി താഴ്ച്ചയുള്ള കിണറില്‍ 10 അടിയോളം വെള്ളമുണ്ടായിരുന്നു. ഇന്നലെ ഉച്ചക്ക് 1.25 നായിരുന്നു സംഭവം. വിവരംലഭിച്ചത് … Read More
