പെരിങ്ങോത്ത് രണ്ട് ചീട്ടുകളി സംഘങ്ങളിലെ 7 പേര്‍ പോലീസ് പിടിയില്‍.
പെരിങ്ങോം: പെരിങ്ങോത്ത് രണ്ട് ചീട്ടുകളി സംഘങ്ങള്‍ പോലീസ് പിടിയില്‍. ഇന്നലെ വൈകുന്നേരം 5.50 ന് ഓടമൊട്ടയിലെ ചെങ്കല്‍ പണക്ക് സമീപം വെച്ച് പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന രണ്ടുപേര്‍ പോലീസ് പിടിയില്‍, സംഘത്തിലെ മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. പെരുവാമ്പയിലെ പുതിയടത്ത് വളപ്പില്‍ പി.വി.നസീര്‍(46). കുറ്റൂര്‍ ചട്യോളിലെ … Read More
