പെരിങ്ങോത്ത് രണ്ട് ചീട്ടുകളി സംഘങ്ങളിലെ 7 പേര്‍ പോലീസ് പിടിയില്‍.

പെരിങ്ങോം: പെരിങ്ങോത്ത് രണ്ട് ചീട്ടുകളി സംഘങ്ങള്‍ പോലീസ് പിടിയില്‍. ഇന്നലെ വൈകുന്നേരം 5.50 ന് ഓടമൊട്ടയിലെ ചെങ്കല്‍ പണക്ക് സമീപം വെച്ച് പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന രണ്ടുപേര്‍ പോലീസ് പിടിയില്‍, സംഘത്തിലെ മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. പെരുവാമ്പയിലെ പുതിയടത്ത് വളപ്പില്‍ പി.വി.നസീര്‍(46). കുറ്റൂര്‍ ചട്യോളിലെ … Read More

കരുവഞ്ചാലില്‍ വന്‍ ചീട്ടുകളിസംഘം പോലീസിന്റെ പിടിയിലായി, 70,620 രൂപ പിടിച്ചെടുത്തു.

ആലക്കോട്: കരുവഞ്ചാലില്‍ വന്‍ ചീട്ടുകളിസംഘം പോലീസിന്റെ പിടിയിലായി, 70,620 രൂപ പിടിച്ചെടുത്തു. പാറപ്പൊയിലിലെ മാവുങ്കമണ്ണില്‍ കബീറിന്റെ മകന്‍ ടി.എം.റിയാസ്(40), കൊയ്യം പാറക്കാടിയിലെ കാനത്തുംചാലില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ കെ.ഷിജു(40), ചിറ്റാരിക്കല്‍ കടുമേനിയിലെ അഞ്ചില്ലത്ത് വീട്ടില്‍ അസീസിന്റെ മകന്‍ എ.എഅബൂബക്കര്‍(56), വെള്ളാട് ഒറ്റത്തൈയിലെ പുന്നാമഠത്തില്‍ … Read More

പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികള്‍ പോലീസ് പിടിയില്‍

തളിപ്പറമ്പ്: പണംവെച്ച് ചീട്ുകളിക്കുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികള്‍ പോലീസ് പിടിയില്‍. അസം സ്വദേശി ജിട്ടു(25), ഒഡീഷയിലെ ധനേശ്വര്‍ ബസ്റ്ററേ(25), കൃഷ്ണ(24) എന്നിവരെയാണ് ഇന്നലെ രാത്രി(ജൂണ്‍-27) 11.35 ന് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍ പിടികൂടിയത്. പുളിമ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്ത ബസ് വെയിറ്റിംഗ് … Read More

ആലക്കോട് വന്‍ ചീട്ടുകളി സംഘം പോലീസ് പിടിയില്‍, 1,31,200 രൂപ പിടിച്ചെടുത്തു.

ആലക്കോട്: ആലക്കോട് പോലീസ് വന്‍ ചീട്ടുകളി സംഘത്തെ പിടികൂടി, ഒരു ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു. തളിപ്പറമ്പ് കുറുമാത്തൂര്‍ പുതിയപുരയില്‍ വീട്ടില്‍ സുരേന്ദ്രന്‍(62), വെള്ളാട് ആശാന്‍കവലയിലെ കൊല്ലത്ത് വീട്ടില്‍ ചെല്ലപ്പന്റെ മകന്‍ അജയന്‍(48) ഉദയഗിരി പുത്തൂര്‍ വീട്ടില്‍ തങ്കപ്പന്റെ മകന്‍ അനില്‍കുമാര്‍(40), താബോറിലെ … Read More

ക്ഷേത്രത്തിന് സമീപം ചട്ടികളിയില്‍ ഏര്‍പ്പെട്ട രണ്ടംഗസംഘം പോലീസ് പിടിയില്‍.

പരിയാരം: ക്ഷേത്രത്തിന് സമീപം ചട്ടികളിയില്‍ ഏര്‍പ്പെട്ട രണ്ടംഗസംഘം പോലീസ് പിടിയില്‍. എരമം പറക്കാട്ട്ചാലില്‍ വീട്ടില്‍ പി.സി.അജിത്(41), മണ്ടൂര്‍ ചെറുതാഴം സെന്ററിലെ പുതുക്കീല്‍ വീട്ടില്‍ ഇ.വി.അജയന്‍(57) എന്നിവരെയാണ് പരിയാരം എസ്.ഐ വൈശാഖ് മണിലാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ രാത്രി 11.25 ന് കടന്നപ്പള്ളി … Read More

കരുവഞ്ചാലില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍

ആലക്കോട്: പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന മൂന്നുപേര്‍ ആലക്കോട് പോലീസിന്റെ പിടിയിലായി. വെള്ളാട് തകിടിപ്പുറത്ത് വീട്ടില്‍ ഷാജന്‍(56), വെള്ളാട് പാറപ്പുറം വീട്ടില്‍ മൊയ്തു(59), വായാട്ടുപറമ്പിലെ കുറ്റിയാനിക്കല്‍ വീട്ടില്‍ ജോബി(50) എന്നിവരെയാണ് ആലക്കോട് എസ്.ഐ ജി.പ്രവീണ്‍ പിടികൂടിയത്. 1690 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. … Read More

ആലക്കോട് ചീട്ടുകളി സംഘം പോലീസ്പിടിയിലായി.

ആലക്കോട്: പുള്ളിമുറി ചീട്ടുകളില്‍ ഏര്‍പ്പെട്ട മൂന്നംഗസംഘത്തെ ആലക്കോട് പോലീസ് പിടികൂടി. ഒറ്റത്തൈ കൂളിമടയിലെ കാട്ടുനിലത്തില്‍ വീട്ടില്‍ നോബിള്‍(36), വെള്ളരിക്കുണ്ട് പരപ്പയിലെ വാണിയന്‍കിഴക്കേല്‍ വീട്ടില്‍ ഡിജോ മാത്യു(47), ഉദയഗിരി തൊമരക്കാട്ടെ പൂവത്ത് വീട്ടില്‍ പി.എസ്.സജിമോന്‍(47) എന്നിവരെയാണ് ആലക്കോട് എസ്.ഐ എന്‍.ജെ.ജോസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. … Read More

ചട്ടികളി ചൂതാട്ടം-പിലാത്തറയില്‍ നാലുപേര്‍ പോലീസ് പിടിയില്‍

പിലാത്തറ: ക്ഷേത്രത്തിന് സമീപം ചട്ടികളിയില്‍ ഏര്‍പ്പെട്ട നാലംഗസംഘം പോലീസ് പിടിയിലായി. നരീക്കംവള്ളി നാലുപുരക്കല്‍ വീട്ടില്‍ എന്‍.പി.സജേഷ്(35), നരീക്കംവള്ളിയിലെ എന്‍.പി.സുമേഷ്(46), അറത്തില്‍ സ്വദേശി വലിയ വീട്ടില്‍ പ്രദീപ്(48), ഏഴിലോട് നടുക്കണ്ടിപറമ്പില്‍ ഷക്കീര്‍(36) എന്നിവരെയാണ് പരിയാരം മെഡിക്കല്‍കോളേജ് എസ്.ഐ വൈശാഖ് മണിലാലിന്റെ നേതൃത്വത്തില്‍പിടികൂടിയത്. ഇന്നലെ … Read More

രയരോത്ത് പണം വെച്ച് ചീട്ടുകളിയിലേര്‍പ്പെട്ട അഞ്ച് പേര്‍ പോലീസ് പിടിയിലായി

ആലക്കോട്: രയരോത്ത് പണം വെച്ച് ചീട്ടുകളിയിലേര്‍പ്പെട്ട അഞ്ച് പേര്‍ പോലീസ് പിടിയിലായി. ഇന്ന് ഉച്ചക്ക് 1.30 ന് പുഴക്കരയിലെ ഒഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഇവരെ എസ്.ഐ ജി.പ്രവീണിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. എറണാകുളം മഞ്ഞുമ്മല്‍ മണപ്പാട്ട് എലഞ്ഞിക്കുഴിയില്‍ വീട്ടില്‍ ഇ.എ.റോയി(53), രയരോം പതിയില്‍ … Read More

തളിപ്പറമ്പ് പൂമംഗലത്ത് വന്‍ ചീട്ടുകളിസംഘം പോലീസ് പിടിയില്‍

തളിപ്പറമ്പ്: പൂമംഗലത്ത് വന്‍ ചീട്ടുകളി സംഘം പോലീസ് പിടിയിലായി. ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് പൂമംഗലം പടിക്കേരി കാവിന് സമീപം തോട്ടിന്‍കരയില്‍ വെച്ച് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 11 അംഗ സംഘത്തെ തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് … Read More