കരുവഞ്ചാലില്‍ വന്‍ ചീട്ടുകളിസംഘം പോലീസിന്റെ പിടിയിലായി, 70,620 രൂപ പിടിച്ചെടുത്തു.
ആലക്കോട്: കരുവഞ്ചാലില്‍ വന്‍ ചീട്ടുകളിസംഘം പോലീസിന്റെ പിടിയിലായി, 70,620 രൂപ പിടിച്ചെടുത്തു. പാറപ്പൊയിലിലെ മാവുങ്കമണ്ണില്‍ കബീറിന്റെ മകന്‍ ടി.എം.റിയാസ്(40), കൊയ്യം പാറക്കാടിയിലെ കാനത്തുംചാലില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ കെ.ഷിജു(40), ചിറ്റാരിക്കല്‍ കടുമേനിയിലെ അഞ്ചില്ലത്ത് വീട്ടില്‍ അസീസിന്റെ മകന്‍ എ.എഅബൂബക്കര്‍(56), വെള്ളാട് ഒറ്റത്തൈയിലെ പുന്നാമഠത്തില്‍ … Read More
