ഒറ്റപ്പെടലുകളും പ്രയാസങ്ങളുമനുഭവിച്ച് വീടുകളില്‍ കഴിയുന്ന വയോധികര്‍ക്ക് അല്‍പമൊരു ആശ്വാസം പകരുന്ന പരിപാടി ഗ്രന്ഥാലയം രക്ഷാധികാരി പി.വി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.
കുന്നൂല്‍ പത്മനാഭന്‍, ടി.വി.ഗോപിനാഥന്‍, ബാബു മാസ്റ്റര്‍, സൂരജ് സുരേന്ദ്രന്‍, ഒ.വി.അജേഷ്, ഗിരീഷ് തിടില്‍, കെ.സി.ശിവദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.