വയോജനങ്ങളെ ചേര്‍ത്ത് പിടിച്ച് നരിക്കോട് നവോദയ ഗ്രന്ഥാലയം
നരിക്കോട്: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമായ വിഷുവിനോടനുബന്ധിച്ച് നരിക്കോട് നവോദയ ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ ഗ്രന്ഥാലയ പരിധിയിലുള്ള മുപ്പത്തിയഞ്ചോളം വയോജനങ്ങളെ, വീടുകളിലെത്തി വിഷുക്കോടിയും കൈനീട്ടവും നല്‍കി ആദരിച്ചു. ഒറ്റപ്പെടലുകളും പ്രയാസങ്ങളുമനുഭവിച്ച് വീടുകളില്‍ കഴിയുന്ന വയോധികര്‍ക്ക് അല്‍പമൊരു ആശ്വാസം പകരുന്ന പരിപാടി ഗ്രന്ഥാലയം രക്ഷാധികാരി പി.വി.കുഞ്ഞിരാമന്‍ … Read More
