Skip to content
തളിപ്പറമ്പ്: യുവതിയേയും മകളേയും കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.
മങ്കര ബദരിയ നഗറിലെ കോട്ടാളകത്ത് വീട്ടില്‍ കെ.നൂര്‍ജ(24)നെയും മകള്‍ മൂന്നുവയസുകാരി ഇസ മറിയത്തേയുമാണ് ഏപ്രില്‍ 14 ന് രണ്ടു മണിമുതല്‍ വീട്ടില്‍ നിന്ന് കാണാതായത്.
എരുവാട്ടിയിലെ സഫ്വാന് എന്നയാളുടെ കൂടെ പോയതായി സംശയിക്കുന്നുവെന്ന് അമ്മാവന് കെ.ഇര്‍ഷാദ് തളിപ്പറമ്പ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ജാഫറിന്റെ ഭാര്യയാണ് നൂര്‍ജ.
പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.