നൂര്‍ജയേയും മകളേയും കാണാതായി-സഫ്വാനോടൊപ്പം പോയെന്ന് പരാതി.
തളിപ്പറമ്പ്: യുവതിയേയും മകളേയും കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. മങ്കര ബദരിയ നഗറിലെ കോട്ടാളകത്ത് വീട്ടില്‍ കെ.നൂര്‍ജ(24)നെയും മകള്‍ മൂന്നുവയസുകാരി ഇസ മറിയത്തേയുമാണ് ഏപ്രില്‍ 14 ന് രണ്ടു മണിമുതല്‍ വീട്ടില്‍ നിന്ന് കാണാതായത്. എരുവാട്ടിയിലെ സഫ്വാന്‍ എന്നയാളുടെ കൂടെ പോയതായി … Read More
