ഗൃഹനാഥന്‍ കിണറില്‍ ചാടി മരിച്ചു.
പരിയാരം: സാമ്പത്തിക ബുദ്ധിമുട്ടും അമിത മദ്യപാനവും ഭാര്യയുടെ അസുഖവും താങ്ങാനാവാതെ മധ്യവയസ്‌ക്കന്‍ കിണറില്‍ ചാടി മരിച്ചു. പരിയാരം പാച്ചേനി കിഴക്കയില്‍ വീട്ടില്‍ കെ.പ്രകാശന്‍(50)ആണ് മരിച്ചത്. ഇന്നലെ രാത്രി 7.45 നാണ് പ്രകാശന്‍ വീടിനടുത്ത തറവാട് വീട്ടിലെ കിണറില്‍ ചാടിയത്. തളിപ്പറമ്പില്‍ നിന്നുമെത്തിയ … Read More
