മരം പൊട്ടിവീണ് പരിക്കേറ്റ വ്യാപാരി മരണപ്പെട്ടു, സംഭവം രാമന്തളി പള്ളി മൈതാനിയില്‍
പയ്യന്നൂര്‍: പള്ളിമൈതാനിയില്‍ മരം പൊട്ടിവീണ് പരിക്കേറ്റ വ്യാപാരി മരണപ്പെട്ടു. രാമന്തളി ശാദുലി പള്ളി മഹല്ലിലെ ചേനോത്ത് അങ്ങാടിയില്‍ ഇസ്മായില്‍(71)ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. പയ്യന്നൂര്‍ നാഷണല്‍ സ്റ്റോര്‍(തയ്യല്‍ മെഷീന്‍ വ്യാപാരം ബി.കെ.എം.ജംഗ്ഷന്‍ ) ഉടമയാണ്. ഭാര്യ:സി.എച്ച്.ഹൈറുന്നിസ. മക്കള്‍: സുഹൈല്‍, … Read More
