കൂട്ടുപുഴയില്‍ വീണ്ടും എം.ഡി.എം.എ പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍.

ഇരിട്ടി. കൂട്ടുപുഴയില്‍ വീണ്ടും എം.ഡി.എം.എ പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍. വളപട്ടണം മന്ന സൗജാസിലെ ബഷീറിന്റെ മകന്‍ കെ.വി.ഹഷീര്‍(40), വളപട്ടണം വി.കെ.ഹൗസില്‍ വി.കെ.ഷമീര്‍(38) എന്നിവരെയാണ് ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീന്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 18.815 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇന്ന് രാവിലെ … Read More

എം.ഡി.എം.എ സംഘത്തിലെ മുഖ്യകണ്ണി ചന്തേര പോലീസിന്റെ പിടിയിലായി.

ചന്തേര: മയക്കുമരുന്ന് സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍. കണ്ണൂര്‍ അഞ്ചരക്കണ്ടി മാമ്പ മുഴപ്പാല.യിലെ സഫിയ മന്‍സിലില്‍ കെ.കെ.അയൂബിന്റെ മകന്‍ എന്‍.ഫവാസിനെയാണ്(24)അറസ്റ്റ് ചെയ്തത്. മെയ്-8 ന് ചന്തേര പോലീസ് പിടികൂടിയ രണ്ടംഗ എം.ഡി.എം.എ കടത്ത് സംഘത്തിലെ മുഖ്യകണ്ണിയെയാണ് ഇന്ന് ചന്തരേ എസ്.എച്ച്.ഒ കെ.പ്രശാന്ത്, എ.എസ്.ഐ … Read More

കണ്ണൂരില്‍ വന്‍ മയക്കു മരുന്ന് വേട്ട-യുവാവും യുവതിയും അറസ്റ്റില്‍.

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ മയക്കു മരുന്ന് വേട്ട, 184.43 ഗ്രാം മേത്തഫിറ്റാമിനും 89.423 ഗ്രാം എം.ഡി.എം.എയും 12.446 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റില്‍. പയ്യന്നൂര്‍ വെള്ളോറ കരിപ്പാല്‍ പാണ്ടികശാലയില്‍ സി.കെ.മുസ്തഫയുടെ മകന്‍ പി.മുഹമ്മദ് മഷൂദ് (29), കണ്ണൂര്‍ അഴീക്കോട് … Read More

തളിപ്പറമ്പില്‍ ഡാന്‍സാഫ്ടീമിന്റെ വന്‍ എം.ഡി.എം.എ വേട്ട.

  പിടിയിലായത്  കോഴിക്കോട് വാണിമേല്‍ സ്വദേശി. തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ എം.ഡി.എം.എ വേട്ട. 60,000 രൂപ വിലമതിക്കുന്ന 39.6 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് വാണിമേല്‍ കൊടിയൂറ സ്വദേശി പൂവുള്ളതില്‍ വീട്ടില്‍ ഹമീദിന്റെ മകന്‍ പി.ഹഫീസ്(31)നെയാണ് പിടികൂടിയത്. ഇന്നലെ രാത്രി 11.20 നാണ് … Read More

ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍.

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും വന്‍ പാലക്കാട് കോങ്ങാട് ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. മങ്കര സ്വദേശികളായ കെഎച്ച് സുനില്‍, കെഎസ് സരിത എന്നിവരാണ് പിടിയിലായത്. കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരി വില്‍പനയെന്ന് പൊലീസ് പറയുന്നു. പാലക്കാടും തൃശൂരും ചില്ലറ … Read More

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട-രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷെരീഫ മന്‍സിലില്‍ മുസ്തഫയുടെ മകന്‍ കുട്ടൂക്കന്‍ മുജീബ്(40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ മുഹമ്മദ്കുഞ്ഞിയുടെ എ.പി.മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി.സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ … Read More

സ്ത്രീ ഉള്‍പ്പെടെയുള്ള സംഘം എം.ഡി.എം.എയുമായി പിടിയില്‍.

പയ്യന്നൂര്‍: സ്ത്രീ ഉള്‍പ്പെടെയുള്ള സംഘം എം.ഡി.എം.എയുമായി പിടിയില്‍. പയ്യന്നൂര്‍ പെരുമ്പ സ്വദേശി ഷഹബാസ്(30) എടാട്ട് സ്വദേശിയായ ഷിജിനാസ്(34) തുരുത്തി സ്വദേശിനിയായ പ്രജിത(30) എന്നിവരാണ് പിടിയിലായത്. കെ.എല്‍- 59 ഡബ്‌ള്യു 2955 നമ്പര്‍ കാറിലാണ് ഇവര്‍ എം.ഡി.എം.എ വില്‍പ്പനക്കായി പയ്യന്നൂരിലെത്തിയത്. 10.265 ഗ്രാം … Read More

എം.ഡി.എം.എ ഇരിക്കൂര്‍ക്കാരന്‍ അറസ്റ്റില്‍

ഇരിട്ടി: കൂട്ടുപുഴയില്‍ വീണ്ടും എം.ഡി.എം.എ പിടികൂടി. കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത ഇരിക്കൂര്‍ പയിസായിയിലെ ബൈത്തുല്‍ നിസ്വനിയില്‍ റയീസ് പുതുക്കുടിയുടെ മകന്‍ കെ.വി.റിഷാന്‍ റയീസിനെയാണ്(25) ഇരിട്ടി പോലീസും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. … Read More

എം.ഡി.എം.എയും കഞ്ചാവും പിടികൂടി, യുവാവ് അറസ്റ്റില്‍.

കണ്ണൂര്‍: എം.ഡി.എം.എയും കഞ്ചാവും പിടികൂടി, യുവാവ് അറസ്റ്റില്‍. തോട്ടട കാക്കറ റോഡില്‍ റാഷി നിവാസില്‍ മുഹമ്മദ് സാജിദിന്റെ മകന്‍ എം.പി.മുഹമ്മദ് റാഷിദ് (30)നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. കണ്ണൂര്‍എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.പി.ഷനില്‍ കുമാറും സംഘവും ചേര്‍ന്നാണ് വാഹനപരിശോധനക്കിടയില്‍ … Read More

ലഹരി ഉപയോഗം MDMA യുമായി യുവതികളും യുവാക്കളും എക്‌സൈസിന്റെ പിടിയില്‍

  തളിപ്പറമ്പ്: കോള്‍ മൊട്ടയിലെ ലോഡ്ജില്‍ നടത്തിയ റെയിഡില്‍ എം.ഡി.എം.എയുമായി നാലുപേര്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പറശ്ശിനിക്കടവ് കോള്‍മൊട്ട ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷില്‍ … Read More