മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മദ്രസക്ക് സമീപത്തെ യുവാവ് പിടിയില്‍-
തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.വി.രാമചന്ദ്രനും പാര്‍ട്ടിയും ചേര്‍ന്ന് ചിറവക്ക് മദ്രസ്സ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് 230 മില്ലി ഗ്രാം എം.ഡി.എം.എയുമായി കെ.എല്‍.59 പി.779 നമ്പര്‍ ബൈക്കുമായി മദ്രസക്ക് സമീപത്തെ ആനപ്പന്‍ഹൗസില്‍ എ.പി.മുഹമ്മദ് … Read More
