എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടി കേസെടുത്തത്.
എം.ഡി.എം.എ വലിക്കാന്‍ ഉപയോഗിക്കുന്ന ബര്‍ണറും പിടിച്ചെടുത്തു.
ഇന്ന് രാവിലെ 5 ന് കുപ്പം വൈര്യാംകോട്ടത്ത് പുഴമണല്‍ കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനക്ക് എത്തിയപ്പോഴാണ് പുഴക്കരയില്‍ വെച്ച് എം.ഡി.എം.എ വലിക്കുകയായിരുന്ന ഇവരെ പോലീസ് പിടികൂടിയത്.
ഗ്രേഡ് എസ്.ഐ ഷറഫുദ്ദീന്, ഡ്രൈവര്‍ സിപി. ഒ സനൂപ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.