മാതമംഗലം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി കുട്ടികളെ അനുമോദിച്ചു.
മാതമംഗലം: മാതമംഗലം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കടന്നപ്പള്ളി-പാണപ്പുഴ, എരമം-കുറ്റൂര്‍ പഞ്ചായത്തുകളില്‍ പത്താം തരം, പ്ലസ്ടു യില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. മാതമംഗലം വ്യാപാരഭവനില്‍ നടന്ന അനുമോദന യോഗം വി.കുഞ്ഞികൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് … Read More
