പന്നിയൂര്‍ കാരാക്കൊടിയിലെ ആര്‍പ്പാത്ത് നാരായണന്‍(75)നിര്യാതനായി.

പന്നിയൂര്‍ കാരാക്കൊടിയിലെ ആര്‍പ്പാത്ത് നാരായണന്‍(75)നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: ശ്രീജ, രാജീവന്‍, പങ്കജാക്ഷന്‍, ഷിജു. മരുമകന്‍: രവി (പെരിന്തലേരി). സംസ്‌കാരം 11 മണിക്ക് കാലിക്കടവ് പൊതുശ്മശാനത്തില്‍.  

ചിറ്റന്നൂരിലെ വയലപ്രവീട്ടില്‍ നാരായണന്‍ നമ്പ്യാര്‍(84)നിര്യാതനായി.

പരിയാരം: വിളയാങ്കോട് ചിറ്റന്നൂരിലെ വയലപ്രവീട്ടില്‍ നാരായണന്‍ നമ്പ്യാര്‍(84)നിര്യാതനായി. ഭാര്യ: കെ.കെ.ഭവാനി. മക്കള്‍: നളിനി, പ്രീത, പ്രമീള, പ്രസന്ന, പ്രമോദ് (വിളയാങ്കോട് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് ). മരുമക്കള്‍: ഗോവിന്ദന്‍(ഓലയമ്പാടി), രാജന്‍ (കുറ്റിക്കോല്‍), കൃഷ്ണന്‍ (കാനായി), പ്രബിത (തോക്കാട്), പരേതനായ ലക്ഷ്മണന്‍(വെള്ളാവ്). സഹോദരങ്ങള്‍: … Read More

പിലാത്തറയിലെ വി.പി.കുഞ്ഞമ്പു (85) നിര്യാതനായി.

പിലാത്തറയിലെ വി.പി.കുഞ്ഞമ്പു (85) നിര്യാതനായി. ഭാര്യ: പി.പി.രോഹിണി( വൈസ് പ്രസിഡന്റ്, ചെറുതാഴം ഗ്രാമപഞ്ചായത്ത്). മക്കള്‍: അജിത( ബംഗളൂരു), രജിത (ഹൈദരാബാദ്), ജിതേഷ് (ഹൈദരാബാദ്) ജിഷ (മുള്ളൂല്‍). മരുമക്കള്‍: കെ.ലക്ഷ്മണന്‍, എം.പത്മനാഭന്‍, പ്രീത, സി.രമേശന്‍(സ്‌പെക്ട്രാ മെഡിസിറ്റി, പിലാത്തറ). ശവസംസ്‌കാരം ഇന്ന് വൈകുന്നേരം 3 … Read More

തൃച്ചംബരം ഐ ജി റോഡില്‍ ചാന്ദ്‌നിയിലെ സി.ഗംഗാധരന്‍ നമ്പ്യാര്‍ (ചന്ദ്രന്‍ നമ്പ്യാര്‍-91)നിര്യാതനായി. ഭാര്യ: ലീല.

തളിപ്പറമ്പ്: തൃച്ചംബരം ഐ ജി റോഡില്‍ ചാന്ദ്‌നിയിലെ സി.ഗംഗാധരന്‍ നമ്പ്യാര്‍ (ചന്ദ്രന്‍ നമ്പ്യാര്‍-91)നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: മിനി, ലീന, മനോജ്. മരുമക്കള്‍: അഡ്വ. സന്തോഷ്‌കുമാര്‍, ജയശങ്കര്‍, നിഷ. മൃതദേഹം ഇപ്പോള്‍ തൃച്ചംബരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കയാണ്. സംസ്‌കാരം പിന്നീട്  

ചിറവക്ക് ശിവമയത്തിലെ ബാലരാജ് എന്ന ബാജു(60)പൂനെയില്‍ നിര്യാതനായി

തളിപ്പറമ്പ്: ചിറവക്ക് ശിവമയത്തിലെ ബാലരാജ് എന്ന ബാജു(60)പൂനെയില്‍ നിര്യാതനായി. പൂനെ റെയില്‍വെയില്‍ ഉദ്യോഗസ്ഥനാണ്. പരേതരായ എം വേണു ഗോപലന്‍(റിട്ട: മാനേജര്‍ നെടുങ്ങാടി ബാങ്ക്)-പി.ശോഭനവല്ലി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു. മകള്‍: അരുന്ധതി. സഹോദരങ്ങള്‍: ബാലമുരളി(പഞ്ചാബ് നാഷണല്‍ ബാങ്ക്) രാജശ്രീ(കല്‍പ്പറ്റ), ശ്രീരേഖ(ദുബായ്). ശവസംസ്‌ക്കാരം … Read More

കേളോത്തെ കുണ്ടത്തില്‍ വിജയന്‍(86)നിര്യാതനായി.

പയ്യന്നൂര്‍: പയ്യന്നൂര്‍ ടൗണിലെ ടൗണിലെ വിജയ വാച്ച് വര്‍ക്‌സ് ഉടമ കേളോത്തെ കുണ്ടത്തില്‍ വിജയന്‍ (86) നിര്യാതനായി. കെ.എസ്.വൈ.എഫ് പയ്യന്നൂര്‍ വില്ലേജ് സെക്രട്ടറിയും സിപിഎം ആദ്യകാല കേളോത്ത് ബ്രാഞ്ച് സെക്രട്ടറിയും പയ്യന്നൂര്‍ റൂറല്‍ ബാങ്ക് മുന്‍ ഡയരക്ടറുമായിരുന്നു. ഭാര്യ: പി.രാജി. മക്കള്‍: … Read More

കിഴക്കുംഭാഗം മഠത്തില്‍ വീട്ടില്‍ പി.സി.വിശ്വനാഥന്‍(57) നിര്യാതനായി

പിണറായി: കിഴക്കുംഭാഗം മഠത്തില്‍ വീട്ടില്‍ പി.സി.വിശ്വനാഥന്‍(57) നിര്യാതനായി. ഡല്‍ഹി എന്‍.ടി.പി.സിയില്‍ ലീഗല്‍ വിഭാഗം ജനറല്‍ മാനേജറാണ്. നാളെ രാവിലെ 8 മുതല്‍ 11 വരെ മനേക്കര കൃഷിഭവനടുത്ത സഹോദരന്റെ വീട്ടിലും തുടര്‍ന്ന് ഉച്ചക്ക് 12 വരെ പിണറായിയിലെ തറവാട്ട് വീട്ടിലും മൃതദേഹം … Read More

കൂവോട് റേഷന്‍ കടക്ക് സമീപത്തെ എടക്കണ്ടി ഗിരീഷ് (41)നിര്യാതനായി.

തളിപ്പറമ്പ്: കൂവോട് റേഷന്‍ കടക്ക് സമീപത്തെ എടക്കണ്ടി ഗിരീഷ് (41)നിര്യാതനായി. എടക്കണ്ടി രാഘവന്‍-ഗൗരി ദമ്പതികളുടെ മകനാണ്. ഭാര്യ:ഷിനി(ചന്ദനക്കാംപാറ). മകന്‍: ദര്‍ശിക്. സഹോദരങ്ങള്‍: രാഖി(മലപ്പട്ടം), രേഖ(മുള്ളൂല്‍). ശവസംസ്‌ക്കാരം നാളെ(21.1.2025) ഉച്ചക്ക് 2 മണിക്ക് കൂവോട് പൊതുശ്മശാനത്തില്‍. രാവിലെ 11 മണി മുതല്‍ വീട്ടില്‍ … Read More

ഷാന്‍ജോ അഗസ്റ്റിന്‍(51) നിര്യാതനായി.

പുലിക്കുരുമ്പ: പ്രൊഫഷനല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്‌സ് യൂണിയന്‍ (എ.പി.പി.സി.യു) സംസ്ഥാന പ്രസിഡന്റ് ആലുവാലില്‍ ഷാന്‍ജോ അഗസ്റ്റിന്‍(51) നിര്യാതനായി. പുലിക്കുരുമ്പ സ്വദേശിയും തളിപ്പറമ്പിലെ ഫ്രണ്ട്‌സ് പ്രോഗ്രാം ഏജന്‍സി ഉടമയുമാണ്. ഭാര്യ: ബിന്ദു. മകന്‍: ആല്‍ബര്‍ട്ട്.( വിദ്യാര്‍ത്ഥി). ശവസംസ്‌ക്കാരം ഇന്ന് രാവിലെ 10-ന് പുലിക്കുരുമ്പ സെന്റ് … Read More

പി.സി.സുരേന്ദ്രബാബു(68)നിര്യാതനായി.

കടമ്പൂര്‍: കടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം പി.സി.സുരേന്ദ്രബാബു (68)നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലം ശ്മശാനത്തില്‍. ഭാര്യ; സുനന്ദ. മക്കള്‍: പ്രിയങ്ക, വരുണ്‍. മരുമകന്‍: ബൈജു. സഹോദരങ്ങള്‍: ഗംഗാധരന്‍, രാജന്‍, സാവിത്രി, പരേതരായ ശാന്ത, രാജമ്മ.