Skip to content
മാതമംഗലം: മാതമംഗലത്തെ പഴയകാല പ്രമുഖ കോണ്‍ഗ്രസ് നേതാവും വ്യാപാരിയുമായിരുന്ന കെ.വി.ഗോവിന്ദന്(90)നിര്യാതനായി.
ഭാര്യ: വി.വി.ലീല.
മക്കള്‍: രഞ്ജിനി, ആശാലത, വി.വി.ഷാജി (തളിപ്പറമ്പ് നഗരസഭ), ഷീജ(ഇവ ഹോമിയോ, മാതമംഗലം), ഷീബ(പൊന്നമ്പാറ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി), ഷൈമ, ഷനോജ്(സെന്റ് ജോസഫ്സ് കോളേജ് ചേര്‍ത്തല).
മരുമക്കള്‍: ഹരിദാസന്(റിട്ട.ആര്‍മി), ഗീത(മാവിച്ചേരി), മനോഹരന്(വ്യാപാരി, മാതമംഗലം), ഗംഗാധരന്(റിട്ട.കൂട്ടുമുഖം സര്‍വീസ് സഹകരണ ബാങ്ക്), വേണു(റിട്ട.എയര്‍ ഫോഴ്സ്, എല്‍ഐസി പയ്യന്നൂര്‍), രമ്യ(അദ്ധ്യാപിക), പരേതനായ പ്രഭാകരന്.
സഹോദരങ്ങള്‍:കരുണാകരന്, പത്മനാഭന്, ദേവി(മുംബൈ), നളിനി, കുഞ്ഞിക്കണ്ണന്(ശ്രീഹരി സ്റ്റോര്‍, മാതമംഗലം), വത്സല(റിട്ട.അധ്യാപിക), പരേതരായ കെ.വി.നാരായണന്(നീലേശ്വരം), മാധവന് മാസ്റ്റര്‍.
മൃതദേഹം ഇന്ന് (20/04/2026) രാവിലെ മുതല്‍ മാതമംഗലത്തുള്ള വീട്ടില്‍ പൊതുദര്‍ശനം,
ശവസംസ്കാരം വൈകുന്നേരം നാലുമണിക്ക് മാതമംഗലം പൊതുശ്മശാനത്തില്‍.