ദീപിക മുന്‍ ആലക്കോട് ലേഖകന്‍ സിജോ കെ ഡൊമിനിക്(39)നിര്യാതനായി
കരുവന്‍ചാല്‍: കാസര്‍ഗോഡ് കരിവേടകം സെന്റ് മേരീസ് എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ ചാണോക്കുണ്ട് കരിവേടന്‍കുണ്ടിലെ കാഞ്ഞിരത്തുംമൂട്ടില്‍ സിജോ കെ ഡൊമിനിക്(39)നിര്യാതനായി. ശവസംസ്‌കാരം നാളെ 27-ന് തിങ്കളാഴ്ച രാവിലെ 11 30ന് കരുണാപുരം സെന്റ് ജൂഡ്‌സ് പള്ളിയില്‍. വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂള്‍, വയത്തൂര്‍ … Read More
