Skip to content
തളിപ്പറമ്പ്: പൂമംഗലം 18-ാം വാര്‍ഡിലെ ചോലഭാഗത്തേക്ക് ഗതാഗതയോഗ്യമായ പാലം അനുവദിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച്
യു.ഡി.എഫ് പൂമംഗലം വാര്‍ഡ് കമ്മിറ്റി ടി.കെ.ഗോവിന്ദന് മാസ്റ്റര്‍ എം.എല്‍.എക്ക് വാര്‍ഡ് മെമ്പര്‍ ഒ.വി.ശോഭന ടീച്ചറുടെ നേതൃത്വത്തില്‍ നിവേദനം നല്കി.
പി.കെ.സരസ്വതി, എം.എന്‍.പൂമംഗലം, എം.അഹമ്മദ്, ഒ.വി.ഗംഗാധരന് മാസ്റ്റര്‍, കെ.ഷൗക്കത്തലി, പി.കൃഷ്ണന്, ടി.ചന്ദ്രന്, എം.സക്കീര്‍ ഹുസൈന്. സി.ലക്ഷ്മണന്. കെ.മുഹമ്മദലി ഹാജി,
സി.സുരേന്ദ്രന്, കെ. മുസ്തഫ. സി.രാജീവന്, ടി.പി.വേണുഗോപാലന്‍, പി.പി.ഭാസ്കരന് എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.