പൂമംഗലം ചോലഭാഗത്തേക്ക് പാലംവേണം, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് നിവേദനം നല്‍കി.
തളിപ്പറമ്പ്: പൂമംഗലം 18-ാം വാര്‍ഡിലെ ചോലഭാഗത്തേക്ക് ഗതാഗതയോഗ്യമായ പാലം അനുവദിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് പൂമംഗലം വാര്‍ഡ് കമ്മിറ്റി ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എക്ക് വാര്‍ഡ് മെമ്പര്‍ ഒ.വി.ശോഭന ടീച്ചറുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. പി.കെ.സരസ്വതി, എം.എന്‍.പൂമംഗലം, എം.അഹമ്മദ്, ഒ.വി.ഗംഗാധരന്‍ മാസ്റ്റര്‍, … Read More
