പെട്രോള്‍ വിലവര്‍ദ്ധന-യു.ഡി.എഫ് റോഡ് ഉപരോധിച്ചു
തളിപ്പറമ്പ്: പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. നിയോജകമണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ ടി..ജനാര്‍ദ്ദനന്‍, യു.ഡി.എഫ് ചെയര്‍മാന്‍ പി.മുഹമ്മദ് ഇക്ബാല്‍, സി.പി.വി.അബ്ദുള്ള, ഒ.പി.ഇബ്രാഹിം കുട്ടി, കെ.വി.മുഹമ്മദ് കുഞ്ഞി, ഇ.ടി.രാജീവന്‍, എം.എന്‍.പൂമംഗലം, … Read More
