വെള്ളം തരൂ പ്രിന്‍സിപ്പാളെ–ബക്കറ്റ് സമരം സിന്ദാബാദ്
പരിയാരം: കിണറുകളും കുളങ്ങളും നിറഞ്ഞ്, മഴകോരിച്ചൊരിയുമ്പോഴും കുടിക്കാന്‍ വെള്ളമില്ലാതെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍. എം.ബി.ബി.എസ്, ബി.ഡി.എസ്, നേഴ്‌സിങ്ങ്-പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് വെള്ളം കിട്ടാതെ ദുരിതത്തിലായത്. കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി തുടരുന്ന കുടിവെള്ളപ്രശ്‌നം പരിഹരിക്കണമെന്ന നിരന്തരമായുള്ള അപേക്ഷകള്‍ അധികൃതര്‍ … Read More
