കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സി ഡോക്ടര്‍മാര്‍ നടത്തുന്ന മുതല്‍ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങി
പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങി. കാമ്പസില്‍ പ്രതിഷേധപ്രകടനം നടത്തിയ ഹൗസ് സര്‍ജന്‍മാര്‍ പ്രിന്‍സിപ്പാള്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഡോ.നീരജ കൃഷ്ണന്‍, ഡോ.സൗരവ് സുരേഷ്, പരിയാരം ഐഎംഎ പ്രസിഡന്റ് ഡോ.കെ.മാധവന്‍, ആംസ്റ്റ … Read More
