തളിപ്പറമ്പില്‍ ഓട്ടോറിക്ഷകള്‍ക്ക് എന്തിനാണ് മീറ്റര്‍? മീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ഓടിക്കാന്‍ എന്താണ് തടസം? ചോദിക്കാന്‍ ഒരു ആര്‍.എന്‍.രവി വരുമോ?
കണ്ണൂര്‍ മുന്‍സിപ്പാലിറ്റി പരിധിയില്‍ ഓട്ടോറിക്ഷകളുടെ ചാര്‍ജ് തോന്നിയപോലെ ഈടാക്കിയ ഒരു കാലമായിരുന്നു എണ്‍പതുകളില്‍. സംഘടന ബലത്തില്‍ സാധാരണക്കാരായ യാത്രക്കാരെ കീഴടക്കി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ സര്‍വാധികാരികളായി മാറിയ ഒരു കാലഘട്ടം. ഈ സന്ദര്‍ഭത്തിലാണ് 1982 മെയ്-24 ന് കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ … Read More
