അരിമ്പ്രയില്‍ ഓടിക്കുന്നതിനിടെ കാറിന് തീപിടിച്ചു, ഡ്രൈവര്‍ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു.
തളിപ്പറമ്പ്:ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു, കാറോടിച്ചിരുന്നയാള്‍ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. ഇരിട്ടി സ്വദേശി റഫീഖ് ഓടിച്ചിരുന്ന കെ.എല്‍-59 വൈ 2176 മാരുതി എസ്പ്രസോ കാറിനാണ് ഇന്നലെ രാത്രി 7.50 മയ്യില്‍ അരിമ്പ്രയില്‍ വെച്ച് തീപിടിച്ചത്. ഓടിക്കുന്നതിനിടെ കാറിന്റെ ലൈറ്റുകള്‍ ഓഫായതിനെ തുടര്‍ന്ന് റഫീഖ് കാര്‍ … Read More
