ചതി പണം ഇടപാട്-ചപ്പാരപ്പടവ് സ്വദേശിക്കെതിരെ കേസ്.

തളിപ്പറമ്പ്: പൊതുജനങ്ങളെ ചതിച്ച് പണമുണ്ടാക്കുന്ന സംഘത്തില്‍ പ്രവര്‍ത്തിച്ചതിന് ചപ്പാരപ്പടവ് സ്വദേശിയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് അല്‍മിഹ്രാജ് ഹൗസിലെ മുഹമ്മദ്മൗലവിയുടെ മകന്‍ യു.വി.ഹമിദ് മുഹമ്മദിന്റെ(24)പേരിലാണ് കേസ്. ഹമിദ് മുഹമ്മദ് തന്റെ ഏര്യം എടക്കോത്തെ ഫെഡറല്‍ ബാങ്ക് അക്കൗണ്ട് മുഖേന 2025 … Read More

പാര്‍ട്ണര്‍ ആക്കാം-ഏഴാംമൈലിലെ ഇഖ്ബാല്‍ സയ്യിദ് നഗറിലെ അഷറഫിനെ 25 ലക്ഷം വഞ്ചിച്ചു.

തളിപ്പറമ്പ്: സ്ഥാപനത്തില്‍ പാര്‍ട്ണര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പ് ഏഴാംമൈല്‍ പ്ലാത്തോട്ടത്തെ നെസ്റ്റില്‍ സി.പി.മുഹമ്മദ് ഇഖ്ബാലിന്റെ(60)പേരിലാണ് കേസ്. തളിപ്പറമ്പ് സയ്യിദ്‌നഗറിലെ ബൈത്തുല്‍ ഇസ്സയില്‍ മുഹമ്മദ് അഷറഫിന്റെ(50)പരാതിയിലാണ് കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തത്. വടകര കരിമ്പനപ്പാലത്തെ … Read More

നീചന്‍മാരുടെ കാലം-ചികില്‍സ സഹായം തട്ടിയെടുത്തു-പോലീസ് കേസെടുത്തു.

പിലാത്തറ:രോഗബാധിതയായ കുട്ടിക്ക് ഉദാരമതികള്‍ നല്‍കിയ സഹായതുക തട്ടിയെടുത്ത സംഭവത്തില്‍ പരിയാരം പോലീസ് കേസെടുത്തു. ചെറുതാഴം പിലാത്തറയിലെ കടുങ്ങാന്‍ പുതിയപുരയില്‍ മജീദിന്റെ ഭാര്യ കെ.പി.സജിനയുടെ(42)പരാതിയിലാണ് അജ്ഞാതന്റെ പേരില്‍ കേസെടുത്തത്. മാരകരോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന സജിനയുടെ കുട്ടിക്ക് വേണ്ടി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികില്‍സ … Read More

പള്ളിക്കുന്ന് സ്വദേശിയെ 31,66,239 രൂപയുടെ ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍ വാങ്ങി പണം കൊടുക്കാതെ വഞ്ചിച്ച ഹൈദരാബാദ് സ്വദേശിക്കെതിരെ കേസെടുത്തു.

പരിയാരം: പള്ളിക്കുന്ന് സ്വദേശിയെ 31,66,239 രൂപയുടെ ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍ വാങ്ങി പണം കൊടുക്കാതെ വഞ്ചിച്ച ഹൈദരാബാദ് സ്വദേശിക്കെതിരെ കേസെടുത്തു. ഹൈദരാബാദ് എരഗാഡയിലെ അല്‍ഖലീം സ്ഥാപന ഉടമ സയദ മഹിന ഫാത്തിമയുടെപേരിലാണ് കേസ്. പരിയാരം കാരക്കുണ്ടില്‍ നോണ്‍ റസിഡന്റ് കേരളൈറ്റ് ഫുഡ് … Read More

75 പവനും 27 ലക്ഷം രൂപയും ചതിചെയ്ത് തട്ടിയെടുത്ത മൂന്നുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനെന്ന പേരില്‍ വീട്ടുടമയുടെ 75 പവനും 27 ലക്ഷം രൂപയും തട്ടിയെടുത്തതിന് വാടകക്ക് താമസക്കാരായ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന് സമീപം പുഴക്കുളങ്ങരയില്‍ താമസിക്കുന്ന കളക്കാടന്‍ശേരിയില്‍ വീട്ടില്‍ ഷീബ(47), ഭര്‍ത്താവ് സുനന്ദാക്ഷന്‍(55), മകള്‍ സുനീഷ(25)എന്നിവരുടെ … Read More

തളിപ്പറമ്പിലെ സ്ഥാപനത്തെ വഞ്ചിച്ച കോഴിക്കോട് സ്വദേശിക്കെതിരെ കേസ്.

തളിപ്പറമ്പ്: കമ്പനിക്ക് നിക്ഷേപം സമാഹരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും സിംകാര്‍ഡും കൈക്കലാക്കിയശേഷം വിശ്വാസവഞ്ചനയും ചതിയും നടത്തിയതിന് കോഴിക്കോട് സ്വദേശിയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. വെസ്റ്റ്ഹില്‍ വരക്കല്‍ ബീച്ച് പി-48 ലെ കെ.ജസ്‌നീര്‍ എന്നയാളുടെ പേരിലാണ് കേസ്. തളിപ്പറമ്പില്‍ പ്രവര്‍ത്തിച്ചുവരുന്ന ആര്‍.ജി.എസ് … Read More

വിവാഹവാഗ്ദാനം നല്‍കി തളിപ്പറമ്പ് സ്വദേശിനിയുടെ 34,30,000 രൂപയും 5 പവന്‍ സ്വര്‍ണവും തട്ടിയെടുത്തു .

തളിപ്പറമ്പ്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ടയാള്‍ വിവാഹവാഗ്ദാനം നല്‍കി യുവതിയുടെ 34,30,000 രൂപയും അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് ഡോ.ആന്റണി അഗസ്റ്റിന്‍ എന്നയാളുടെ പേരില്‍ കേസെടുത്തു. തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വരക്ഷേത്രത്തിന് സമീപം സി.എം.ആര്‍. ഐസ ഡയമണ്ട് ഹില്‍സില്‍ … Read More

വ്യാജരേഖ ചമച്ച് ആലക്കോട് സ്വദേശിയെ വഞ്ചിച്ചതിന് കേസ്.

ആലക്കോട്: വ്യാജരേഖ ചമച്ച് ചതി ചെയ്തതായ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പിണറായി സ്വദേശികളായ മനോജ് കുറുപ്പംകണ്ടി, ഷാജി അണിയേരി എന്നിവരുടെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്. ഉദയഗിരി കാര്‍ത്തികപുരത്തെ മാട്ടേല്‍ ജോസഫ് അഗസ്റ്റിന്റെ(58)പരാതിയിലാണ് കേസ്. മനോജ് കുറുപ്പംകണ്ടിയും ജോസഫ് അഗസ്റ്റിനും … Read More

കൈതപ്രം സ്വദേശിയുടെ ഒരു കോടി 30 ലക്ഷം പോയി, ഓണ്‍ലൈന്‍ വലയില്‍ കുടുങ്ങി

പരിയാരം’: ഓണ്‍ലൈന്‍ ഷെയര്‍ട്രേഡിംഗ് തട്ടിപ്പില്‍ കുടുങ്ങി കൈതപ്രം സ്വദേശിയുടെ ഒരു കോടി മുപ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. മാതമംഗലം കൈതപ്രത്തെ കടഞ്ചേരി ഇല്ലത്ത് കെ.ആര്‍.പുരുഷോത്തമനാണ്(67)പണം നഷ്ടപ്പെട്ടത്. 2025 സപ്തംബര്‍ 23 മുതല്‍ ഡിസംബര്‍ 2 വരെയുള്ള കാലയളവിലാണ് സംഭവം. മുനോത്ത് കാപ്പിറ്റല്‍ … Read More

ഓണ്‍ലൈന്‍ ട്രേഡിംഗ് നെല്ലിപ്പറമ്പ് സ്വദേശിയുടെ 25,08.820 രൂപ പോയി.

തളിപ്പറമ്പ്: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം നല്‍കാം എന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് നെല്ലിപ്പറമ്പിലെ പ്രണവം വീട്ടില്‍ ടി.വി.ശശികുമാറിനാണ് പണം നഷ്ടപ്പെട്ടത്. കണ്ണൂരിലെ ഹരിത സന്തോണ് കേസിലെ ഒന്നാംപ്രതി. ടെലിഗ്രാം ആപ്പിലൂടെ … Read More