ചതി പണം ഇടപാട്-ചപ്പാരപ്പടവ് സ്വദേശിക്കെതിരെ കേസ്.
തളിപ്പറമ്പ്: പൊതുജനങ്ങളെ ചതിച്ച് പണമുണ്ടാക്കുന്ന സംഘത്തില്‍ പ്രവര്‍ത്തിച്ചതിന് ചപ്പാരപ്പടവ് സ്വദേശിയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് അല്‍മിഹ്രാജ് ഹൗസിലെ മുഹമ്മദ്മൗലവിയുടെ മകന്‍ യു.വി.ഹമിദ് മുഹമ്മദിന്റെ(24)പേരിലാണ് കേസ്. ഹമിദ് മുഹമ്മദ് തന്റെ ഏര്യം എടക്കോത്തെ ഫെഡറല്‍ ബാങ്ക് അക്കൗണ്ട് മുഖേന 2025 … Read More
