കുറ്റ്യേരിയിലെ കൈക്കൂലിക്കാരന്റെ വീട്ടില്‍ വിജിലന്‍സ് റെയിഡ്
തളിപ്പറമ്പ്: കൈക്കൂലിക്കേസില്‍ ഇന്നലെ അറസ്റ്റിലായ മെനിംഗ് ആന്റ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ പി.പി.ശ്രീധരന്റെ തളിപ്പറമ്പ് കുറ്റ്യേരിയിലെ വീട്ടില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി റെയിഡ് നടത്തി. സംസ്ഥാനത്തെ അഴിമതി വിമുക്തമാക്കാനുള്ള വിജിലന്‍സിന്റെ പ്രൊജക്റ്റ് … Read More
