കഞ്ചാവും ഹാഷിഷ് ഓയിലും-തൃശൂര്‍ സ്വദേശി ഇരിട്ടിയില്‍ അറസ്റ്റില്‍

ഇരിട്ടി: കഞ്ചാവും ഹാഷിഷ് ഓയിലുമായി തൃശൂര്‍ സ്വദേശിയായ യുവാവിനെ ഇരിട്ടി പോലീസ് കൂട്ടുപുഴയില്‍ അറസ്റ്റ് ചെയ്തു. തൃശൂര്‍ വെളുത്തൂര്‍ അരിമ്പൂരില്‍ വടക്കന്‍   വീട്ടില്‍ സരിത് സെബാസ്റ്റ്യന്‍(39)നെയാണ് ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീനും റൂറല്‍ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമുംചേര്‍ന്ന് പിടികൂടിയത്. ഇന്നലെ … Read More

തളിപ്പറമ്പില്‍ മൂന്ന് കഞ്ചാവ് ബീഡിവലിക്കാര്‍ പോലീസ് പിടിയില്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ മൂന്ന് കഞ്ചാവ് ബീഡിവലിക്കാര്‍ പോലീസ് പിടിയില്‍. പഴയങ്ങാടിയിലെ തെക്കന്‍ വീ്ടില്‍ ടി.കൃഷ്ണന്‍(55) നെ തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ വെച്ചും മലപ്പുറം പരപ്പനങ്ങാടി നെടുവയില്‍ കരിയ പറമ്പില്‍ വീട്ടില്‍ വിനയ് രാജിനെ(23) പറശിനിക്കടയില്‍ വെച്ചും, യു.പി ബലിയ റാപ്പൂരിലെ മനീഷ്‌കുമാറിനെ(27)ധര്‍മ്മശാലയില്‍ … Read More

പഴയങ്ങാടിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍.

പഴയങ്ങാടി: കഞ്ചാവുമായി യുവാവ് പിടിയില്‍. പഴയങ്ങാടി പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 13.6 ഗ്രാം കഞ്ചാവുമായി വാടിക്കല്‍ സ്വദേശി പി.എം.ഫസില്‍ (40)പിടിയിലായത്. മാട്ടൂല്‍ ഭാഗത്തെ മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയാണ് … Read More

ആലക്കോട് പോലീസ് നാല് കഞ്ചാവ് വലിയന്‍മാരെ പിടികൂടി.

ആലക്കോട്: നാല് കഞ്ചാവ് വലിയന്‍മാര്‍ ആലക്കോട് പോലീസിന്റെ പിടിയിലായി. ഇന്നലെ സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായര്‍ ഇവരെ പിടികൂടിയത്. തടിക്കടവ് കുട്ടിക്കരി റോഡരികില്‍ വെച്ച് കഞ്ചാവ് ബീഡിവലിക്കവെ കായാട്ടുപാറയിലെ പള്ള വീട്ടില്‍ ഹമീദ് … Read More

കഞ്ചാവുവലിയന്‍മാരായ അഞ്ചുപേര്‍ തളിപ്പറമ്പില്‍ പിടിയില്‍

തളിപ്പറമ്പ്: കഞ്ചാവ് വലിക്കാരായ നാലുപേര്‍ പിടിയില്‍. ആലപ്പുഴ മാരാരിക്കുളം നേര്‍ത്തിലെ പാവനാട്ട് കോളനിയില്‍ അനിരുദ്ധന്റെ മകന്‍ പി.എ.ഹരികൃഷ്ണന്‍(25), ആലപ്പുഴ പഴവീട് ഇരുമ്പുപാലം എ.എന്‍.പുരത്തെ അജിപ്രിയയില്‍ അജിത് ഗോപിനാഥിന്റെ മകന്‍ ഗൗതം അജിത്(27), മാരാരിക്കുളം നോര്‍ത്ത് തകിടിവേലി വീട്ടില്‍ വി.എന്‍.റെജിയുടെ മകന്‍ അജിത് … Read More

കഞ്ചാവ്ബീഡി വലിച്ചതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു.

മയ്യില്‍: കഞ്ചാവ്ബീഡി വലിച്ചതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു. കുറ്റിയാട്ടൂര്‍ മുള്ളേരിക്കണ്ടി വീട്ടില്‍ കെ.പി.ആകാശ് ജയപ്രകാശിന്റെ പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം 6.30 ന് തിട്ടയില്‍ വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ മയ്യില്‍ ഇന്‍സ്‌പെക്ടര്‍ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ ആകാശിനെ പിടികൂടിയത്.

കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന രണ്ടുപേര്‍ പിടിയില്‍.

മയ്യില്‍: കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന രണ്ടുപേര്‍ പിടിയില്‍. കുറ്റിയാട്ടൂര്‍ വടുവന്‍കുളത്തെ അതുല്യ വീട്ടില്‍ അഖില്‍ ബാബു(24), തിട്ടയില്‍ തീര്‍ത്ഥം വീട്ടില്‍ പി.വി.അഭിമന്യു(30) എന്നിവരെയാണ് മയ്യില്‍ എസ്.എച്ച്.ഒ പി.സി.സഞ്ജയ്കുമാര്‍ പിടികൂടിയത്.  

കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍. ബക്കളം പുന്നക്കുളങ്ങരയില്‍ വാടകവീട്ടില്‍ താമസക്കാരനായ ഹൂഗ്ലി ടിന്നാ കോളനിയിലെ മദന്‍ മോഹന്‍ മണ്ഡല്‍(35)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ രാത്രി ഏഴരയോടെ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ്താഴെ ബക്കളം യൂണിവേഴ്‌സിറ്റി റോഡില്‍ വെച്ച് … Read More

കഞ്ചാവ് ബീഡിവലിച്ചതിന് പൂമംഗലം സ്വദേശിക്കെതിരെ കേസ്.

തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പൂമംഗലത്തെ പുത്തന്‍പുരക്കല്‍ പി.പി.മുഹമ്മദ് സഫ്‌വാന്റെ(28)പേരിലാണ് കേസ്. ഇന്നലെ രാത്രി 7 ന് മുണ്ടേരി റോഡില്‍ സ്ട്രീറ്റ് നമ്പര്‍ മൂന്നിന് മുന്‍വശത്ത് വെച്ചാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജിപട്ടേരി പട്രോളിംഗ് ഡ്യൂട്ടിക്കിടെ സഫ്‌വാനെ പിടികൂടിയത്.

ഒരു കിലോ കഞ്ചാവുമായി 2 യുവാക്കള്‍ എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: ഒരുകിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറും സംഘവും ശ്രീകണ്ഠാപുരം വളകൈ നടുവില്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ വളകൈ പന്നിതടം എന്ന സ്ഥലത്ത് വെച്ച് 510 ഗ്രാം കഞ്ചാവ് കൈവശം … Read More