കഞ്ചാവ് ചെടികള്‍ വ്യാപകം-എക്‌സൈസ് പരിശോധന ഊര്‍ജ്ജിതം-
തളിപ്പറമ്പ്: ജില്ലയില്‍ കഞ്ചാവ് ചെടികള്‍ വ്യാപകമായി നട്ടുവളര്‍ത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചു. ഇന്ന് പാപ്പിനിശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ത്കുമാറും സംഘവും ചേര്‍ന്ന് ഇരിണാവ്, മാട്ടൂല്‍, മടക്കര എന്നിവിടങ്ങളില്‍ നടത്തിയ പെട്രോള്‍ ഡ്യൂട്ടിക്കിടയില്‍ മാട്ടൂല്‍ സൗത്ത് പുലിമുട്ട് എന്ന സ്ഥലത്ത് വെച്ച് … Read More
