കഞ്ചാവ് വില്‍പ്പന-മുഖ്യകണ്ണി പിടിയില്‍-
തളിപ്പറമ്പ്: കഞ്ചാവ് വില്‍പ്പന സംഘത്തിലെ മുഖ്യകണ്ണി എക്‌സൈസ് പിടിയിലായി. തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് സംഘം ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി നടത്തി വരുന്ന പരിശോധനയിലാണ് താഴെ എടക്കോം സ്വദേശി കുളമ്പില്‍ വീട്ടില്‍ കെ.മുഹമ്മദ് ഇല്യാസ്(23) പിടിയിലായത്. ചപ്പാരപ്പടവ് മേത്തുരമ്പയില്‍ വെച്ചാണ് റെയിഞ്ച് … Read More
