പടന്നക്കാരന്‍ തളിപ്പറമ്പില്‍ പിടിയിലായി.

തളിപ്പറമ്പ്: കഞ്ചാവുമായി പടന്ന സ്വദേശി തളിപ്പറമ്പില്‍ പിടിയില്‍.

പടന്ന വടക്കേപ്പുറത്തെ നൂര്‍മഹല്‍ ഹൗസില്‍ മുഹമ്മദ്കുഞ്ഞിഹാജിയുടെ മകന്‍ തെക്കെ കോളയത്ത് മൊയ്തീനെയാണ് (53) പിടികൂടിയത്.

ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയാണ് പ്രതിയെ 38 ഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്.