കണ്ണൂര്‍-തളിപ്പറമ്പ് ദേശീയപാതയില്‍ വളപട്ടണം കളരിവാതുക്കലില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട

കണ്ണൂര്‍: പത്ത് കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ വളപട്ടണം ഭാഗത്ത് നടന്ന റെയിഡിലാണ് 10.100 കിലോ കഞ്ചാവ് സഹിതം മാണിയൂര്‍ പള്ളിയത്ത് … Read More

ഊയ്യന്റപ്പാ–കഞ്ചാവ് കുരുവിന്റെ മില്‍ക്ക് ഷെയിക്കും

.കോഴിക്കോട്: കഞ്ചാവ് കുരുവിന്റെ മില്‍ക്ക് ഷെയിക്കും. കോഴിക്കോട് ബീച്ച് ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഈ വിവരം പുറത്തുവന്നത്. കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതായിട്ടാണ് കണ്ടെത്തിയത്. ജ്യൂസ് സ്റ്റാളില്‍ … Read More

കഞ്ചാവ് കടത്ത്-രണ്ടുപേര്‍ പിടിയില്‍-

തളിപ്പറമ്പ്: കഞ്ചാവ് സഹിതം രണ്ടുപേര്‍ തളിപ്പറമ്പ് റേഞ്ച് എക്‌സൈസിന്റെ പിടിയിലായി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി നടന്ന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പരിയാരം കുണ്ടപാറയില്‍ തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാറും സംഘവും വാഹന പരിശോധന നടത്തുന്നതിനിടയിലാണ് 15 ഗ്രാം ഉണക്ക … Read More

കഞ്ചാവ് ഷമ്മാസ് വീണ്ടും പിടിയില്‍, സിര്‍ദാജും അറസ്റ്റില്‍.

തളിപ്പറമ്പ്: കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യകണ്ണികള്‍ എക്‌സൈസ് പിടിയില്‍. കെ.എല്‍. 05. എല്‍ 2481 മാരുതി ആള്‍ട്ടോ കാറില്‍ വില്‍പ്പനക്കായി 25 ഗ്രാം കഞ്ചാവ് കൊണ്ടു പാണപ്പുഴ ഏര്യം ഏര്യം തെന്നത്തെ കല്ലടത്ത് വീട്ടില്‍ കെ.അഷ്‌റഫിന്റെ മകന്‍ കെ.ഷമ്മാസ്(24), കടന്നപ്പള്ളി ഏര്യം … Read More

കഞ്ചാവ് ഭീകരന്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ കഞ്ചാവ് ഭീകരന്‍ അറസ്റ്റില്‍. ഉളിക്കല്‍ കെ.ആര്‍.പറമ്പ് ഇല്ലിക്കല്‍ ഹൗസില്‍ റോയി ജോണ്‍(34)നെയാണ്  61 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. കണ്ണൂര്‍ ടൗണ്‍പോലീസ് പരിധിയിലെ എളയാവൂരില്‍ നടത്തിയ അന്വേഷണത്തിലാണ് റോയി പിടിയിലായത്. ചൊവ്വ വൈദ്യര്‍പീടിക ഷാഗില്‍ നിവാസില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. … Read More

മുക്കാല്‍ കിലോ കഞ്ചാവ്-മനു അറസ്റ്റില്‍.

പെരിങ്ങോം: മുക്കാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വയക്കര എച്ചിലാംപാറയിലെ എം.മനു(41)നെയാണ് പെരിങ്ങോം എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. സീനിയര്‍ സി.പി.ഒമാരായ ബാബു, ജിജേഷ്, ഷംസുദീന്‍ എന്നിവരും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. കണ്ണൂര്‍ … Read More

എം.ഡി.എം.എയും കഞ്ചാവും-രണ്ടുപേര്‍ പിടിയില്‍

  തളിപ്പറമ്പ്: കഞ്ചാവും എം.ഡി.എം.എയും സഹിതം രണ്ടുപേര്‍ തളിപ്പറമ്പില്‍ പോലീസ് പിടിയിലായി. ഇന്നലെ ഉച്ചക്ക് ഒന്നരക്ക് പറശിനിക്കടവ് ശ്രീപ്രിയ ലോഡ്ജിന് സമീപത്തെുവെച്ച് എം.ഡി.എം.എയുമായി കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ മുല്ലാലി പുതിയ പുരയില്‍ എം.പി.ഷൗക്കത്തിനെയും(26) രാത്രി ഒന്‍പതിന് കാക്കാത്തോട് ബസ്റ്റാന്റിന് സമീപംവെച്ച് 12 ഗ്രാം … Read More

ഒന്നേകാല്‍ കിലോഗ്രാം കഞ്ചാവ്- യുവാവ് അറസ്റ്റില്‍-

തളിപ്പറമ്പ്: ഒന്നേകാല്‍കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശി എക്‌സൈസ് പിടിയിലായി. റിജാബുള്‍ ഹക്കിനെയാണ്(23)തളിപ്പറമ്പ് മൊയ്തീന്‍ പള്ളിക്ക് സമീപത്തുെവച്ചാണ് തളിപ്പറമ്പ്  എക്‌സൈസ് പിടികൂടിയത്. സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന്റെ നേതൃത്വത്തിലാണ് ഇന്ന് വൈകുന്നേരത്തോടെ വന്‍ ലഹരിവേട്ട നടന്നത്. ആസമില്‍ നിന്ന് എത്തിച്ച കഞ്ചാവ് … Read More

പടന്നക്കാരന്‍ തളിപ്പറമ്പില്‍ പിടിയിലായി.

തളിപ്പറമ്പ്: കഞ്ചാവുമായി പടന്ന സ്വദേശി തളിപ്പറമ്പില്‍ പിടിയില്‍. പടന്ന വടക്കേപ്പുറത്തെ നൂര്‍മഹല്‍ ഹൗസില്‍ മുഹമ്മദ്കുഞ്ഞിഹാജിയുടെ മകന്‍ തെക്കെ കോളയത്ത് മൊയ്തീനെയാണ് (53) പിടികൂടിയത്. ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയാണ് പ്രതിയെ 38 ഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്.

കഞ്ചാവ് സിഗിരറ്റ്- രണ്ടുപേര്‍ പിടിയില്‍

തളിപ്പറമ്പ്: രണ്ട് കഞ്ചാവ് വലിക്കാര്‍ പോലീസിന്റെ പിടിയിലായി. ഇന്നലെ രാത്രി എട്ടിന് മന്ന റയാന്‍ ഇംഗ്ലീഷ്മീഡിയം സ്‌കൂളിന് സമീപംവെച്ചാണ് പുഷ്പഗിരി ഗാന്ധിനഗര്‍റോഡിലെ പി.പി.റഷീദിന്റെ മകന്‍ പി.പി.റെയ്ഹാന്‍(21)നെ കഞ്ചാവ് സിഗിരറ്റ് വലിക്കുന്നതിനിടയില്‍ എസ്.ഐ.ടി.ഗോവിന്ദന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മന്ന സൈന്‍ സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ ഒഴിഞ്ഞ … Read More