കോളേജ് പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി.
തളിപ്പറമ്പ്: സര്‍സയ്യിദേ കോളേജ് പരിസരത്തുനിന്ന് എക്‌സൈസ് കഞ്ചാവ് ചെടി കണ്ടെത്തി. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും പെട്രോള്‍ ചെയ്തു വരവേ കോളേജ് പരിസരത്തോട് ചേര്‍ന്ന് പൊതു സ്ഥലത്ത് റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. 62 … Read More
