ജീവിതത്തില്‍ പരിവര്‍ത്തനവും അനുരഞ്ജനവും ആവശ്യമെന്ന് ബിഷപ് വടക്കുംതല, കണ്ണൂര്‍ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ തുടങ്ങി
പിലാത്തറ: ജീവിതത്തില്‍ പരിവര്‍ത്തനവും അനുരഞ്ജനവും വരുത്തേണ്ടത് ആവശ്യമാണെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല. കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന 11-ാമത് പിലാത്തറ വചനാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ പിലാത്തറ മേരിമാതാ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. പ്രത്യാശയുടെ ജൂബിലി … Read More