വാഹനാപകടത്തില്‍ പരുക്കേറ്റ പിലാത്തറ സ്വദേശി ചികിത്സയ്ക്കിടെ മരണമടഞ്ഞു.
പിലാത്തറ: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ ചികിത്സക്കിടെ മരണപ്പെട്ടു. പിലാത്തറയിലെ പി.ഗണേശനാണ്(63) മരിച്ചത്. ഈ മാസം 17-ന് രാത്രി ഏഴുമണിയോടെ മണിയോടെ ഏഴിലോട് എസ്.എ.ടി നഗറില്‍ പോപ്പുലര്‍ ഷോറൂമിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ … Read More
