പ്ലസ്ടു പരീക്ഷ പാസാവാത്ത മനോവിഷമം 17 കാരന്‍ തൂങ്ങിമരിച്ചു.

പയ്യന്നൂര്‍: പ്ലസ്ടു പരീക്ഷ പാസാവാത്ത മനോവിഷമം 17 കാരന്‍ തൂങ്ങിമരിച്ചു. കണ്ടോത്ത് നരിയഞ്ചേരിയിലെ ആനിടില്‍ കിഴക്കിനകത്ത് വീട്ടില്‍ പി.യദുകൃഷ്ണന്‍(17)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പരക്കും 10 നും ഇടയില്‍ വീടിന്റെ സെന്റര്‍ ഹാളിലെ സ്റ്റെയര്‍കേസിന്റെ ഇരുമ്പ് കൈവരിയില്‍ ഷാളില്‍ തൂങ്ങിയ നിലയിലാണ് … Read More

തനിച്ച് താമസിച്ചുവരുന്ന പെയിന്റിംഗ് തൊഴിലാളിയായ യുവാവ് തൂങ്ങിമരിച്ചു.

പെരിങ്ങോം: തനിച്ച് താമസിച്ചുവരുന്ന പെയിന്റിംഗ് തൊഴിലാളിയായ യുവാവ് തൂങ്ങിമരിച്ചു. വെള്ളോറ കടവനാട്ടെ ഇളയിടത്ത് വീട്ടില്‍ നാരായണന്‍ എന്ന പീറ്റര്‍-ആനി ദമ്പതികളുടെ മകന്‍ ഇ.വി.സുനില്‍(36)ആണ് മരിച്ചത്. ഇന്നലെ ജൂലൈ 19 ന് രാവിലെ 11 നാണ് ഇയാളെ വീടിന്റെ കഴുക്കോലില്‍ ലുങ്കിയില്‍ തൂങ്ങിയ … Read More

പൈതല്‍മലയിലെ നിള പൈതല്‍ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ച കെയര്‍ടേക്ക ര്‍മനോജ്(53)ന്റെ ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം

പിലാത്തറ: പൈതല്‍മലയിലെ നിള പൈതല്‍ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ച കെയര്‍ടേക്കര്‍ ചെറുതാഴം അടുത്തില വയലപ്ര സ്വദേശി മുണ്ടയാടന്‍ മനോജ്(53)ന്റെ ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം അടുത്തിലയിലെ സമുദായശ്മശാനത്തില്‍ നടക്കും. ഇന്നലെ രാത്രി ഏഴോടെ സ്റ്റാഫ്‌റൂമിലെ ജനാലയുടെ കമ്പിയില്‍ തോര്‍ത്ത്മുണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പരേതനായ … Read More

നിള പൈതല്‍ റിസോര്‍ട്ടില്‍ കെയര്‍ടേക്കര്‍ തൂങ്ങിമരിച്ചു-

പൈതല്‍മല: റിസോര്‍ട്ട് കെയര്‍ടേക്കര്‍ തോര്‍ത്ത് മുണ്ടില്‍ തൂങ്ങിമരിച്ചു. വിനോദസഞ്ചാരകേന്ദ്രമായ പൈതല്‍മലയിലെ നിള പൈതല്‍ റിസോര്‍ട്ടില്‍ കെയര്‍ടേക്കറായി ജോലി ചെയ്തുവരുന്ന ചെറുതാഴം അടുത്തില വയലപ്ര സ്വദേശി മുണ്ടയാടന്‍ ബാലന്റെ മകന്‍ മുണ്ടയാടന്‍ മനോജ്(53)നെയാണ് ഇന്നലെ രാത്രി ഏഴോടെ സ്റ്റാഫ്‌റൂമിലെ ജനാലയുടെ കമ്പിയില്‍ തോര്‍ത്ത്മുണ്ടില്‍ … Read More

ഭാര്യ പിണങ്ങിപ്പോയതിന്റെ മനോവിഷമത്തില്‍ മുന്‍ നഗരസഭ കൗണ്‍സിലര്‍ തൂങ്ങിമരിച്ചു.

പയ്യന്നൂര്‍ ഭാര്യ പിണങ്ങിപ്പോയതിന്റെ മനോവിഷമത്തില്‍ മുന്‍ നഗരസഭ കൗണ്‍സിലര്‍ തൂങ്ങിമരിച്ചു. കണ്ടങ്കാളിയിലെ മാടക്ക വീട്ടില്‍ പി.കണ്ണന്‍(62)ആണ് മരിച്ചത്. ഇന്നലെ(ജൂണ്‍-30)വൈകുന്നേരം അഞ്ചോടെയാണ് വീടിന് പിറകുവശത്തെ വര്‍ക്ക്ഏരിയയിലെ ആസ്ബസ്റ്റോസ് ഷീറ്റിന്റെ ഇരുമ്പ് പൈപ്പില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സി.പി.എം ബ്രാഞ്ച് സെക്രട്ടെറി, പയ്യന്നൂര്‍ … Read More

ഒറ്റക്ക് താമസിച്ചുവരികയായിരുന്ന വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ചപ്പാരപ്പടവ്: ഒറ്റക്ക് താമസിച്ചുവരികയായിരുന്ന വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടക്കോം ആനയാട് കോളച്ചിറ വീട്ടില്‍ ജോസ് കാവുവിള(76)നെയാണ് ഇന്നലെ രാവിലെ ഒന്‍പതരയോടെ വീടിന് പിറകിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്യ: പരേതയായ പൊന്നമ്മ. മക്കള്‍: സോജി, സോളി. മരുമക്കള്‍: … Read More

ന്യൂമോണിയ രോഗം ബാധിച്ചതിലുള്ള മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: ന്യൂമോണിയ രോഗം ബാധിച്ചതിലുള്ള മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചു. മുള്ളൂലിലെ തൈവളപ്പില്‍ ടി.വി.സുകുമാരന്‍(52)നെയാണ് ഇന്ന് രാവിലെ 6.15 ന് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പരേതനായ നാരായണന്‍-കല്യാണി ദമ്പതികളുടെ മകനാണ്. … Read More

കരള്‍രോഗം ബാധിച്ചതിലുള്ള മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ വീടിനകത്ത് തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: കരള്‍രോഗം ബാധിച്ചതിലുള്ള മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ വീടിനകത്ത് തൂങ്ങിമരിച്ചു. ബക്കളം മുണ്ടപ്പുറം നെല്ലിയോട്ടെ മഠത്തില്‍ പുതിയവീട്ടില്‍ എം.പി.രാജനാണ്(62)ഇന്നലെ രാത്രി ഏഴോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്. ഭാര്യ: ലീല. മക്കള്‍: മിഥുന്‍രാജ്, വിപിന്‍രാജ്(ഇരുവരും വിദേശം). മരുമക്കള്‍: ശില്‍പ, അശ്വിനി. സഹോദരങ്ങള്‍: രതീഷന്‍, ഗൗരിക്കുട്ടി. … Read More

വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്തില്‍ ഓട്ടോഡ്രൈവറായ യുവാവ് വീടിനകത്ത് തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്തില്‍ ഓട്ടോഡ്രൈവറായ യുവാവ് വീടിനകത്ത് തൂങ്ങിമരിച്ചു. മുയ്യം വരഡൂല്‍ ലക്ഷ്മിനാരായണക്ഷേത്രത്തിന് സമീപത്തെ പി.ഗോവിന്ദന്‍-ലളിത ദമ്പതികളുടെ മകന്‍ പള്ളിക്കരവീട്ടില്‍ കെ.വി.ജിഗേഷ്(38)ആണ് ഇന്ന് രാവിലെ 5.45 ന് വീട്ടിലെ മുകള്‍നിലയിലുള്ള ബെഡ്‌റൂമിലെ മരത്തിന്റെ കഴുക്കോലില്‍ തൂങ്ങി മരിച്ചത്. സഹോദരങ്ങള്‍-ലിഗേഷ്, ലിജി. … Read More

ധന്യ ഉപേക്ഷിച്ചു പോയതിന്റെ മനോവിഷമം-വിനില്‍ വര്‍ഗീസ് തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: കൂടെ താമസിച്ചുവന്ന സ്ത്രീ ഉപേക്ഷിച്ചുപോയ മനോവിഷമത്തില്‍ യുവാവ് കട്ടിളപ്പടയില്‍ തൂങ്ങിമരിച്ചു. കാഞ്ഞിരങ്ങാട് ആറ്റുകുഴി വീട്ടില്‍ വിനില്‍ വര്‍ഗീസ്(37)നെയാണ്  ഇന്ന് രാവിലെ ആറോടെ മരിച്ച നിലയില്‍ കണ്ടത്. കാഞ്ഞിരങ്ങാട് പൂമംഗലം റോഡിലെ വര്‍ഗീസ് ചാക്കോ-ലൈല ദമ്പതികളുടെ മകനാണ്. വിനിലിന്റെ കൂടെ താമസിച്ചുവന്ന … Read More