വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്തില്‍ ഓട്ടോഡ്രൈവറായ യുവാവ് വീടിനകത്ത് തൂങ്ങിമരിച്ചു.
തളിപ്പറമ്പ്: വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്തില്‍ ഓട്ടോഡ്രൈവറായ യുവാവ് വീടിനകത്ത് തൂങ്ങിമരിച്ചു.
മുയ്യം വരഡൂല്‍ ലക്ഷ്മിനാരായണക്ഷേത്രത്തിന് സമീപത്തെ പി.ഗോവിന്ദന്-ലളിത ദമ്പതികളുടെ മകന് പള്ളിക്കരവീട്ടില്‍ കെ.വി.ജിഗേഷ്(38)ആണ് ഇന്ന് രാവിലെ 5.45 ന് വീട്ടിലെ മുകള്‍നിലയിലുള്ള ബെഡ്റൂമിലെ മരത്തിന്റെ കഴുക്കോലില്‍ തൂങ്ങി മരിച്ചത്.
സഹോദരങ്ങള്‍-ലിഗേഷ്, ലിജി.
മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
തളിപ്പറമ്പ് നഗരത്തിലെ ഓട്ടോഡ്രൈവറാണ് ജിഗേഷ്.

