നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു.
ചിറ്റാരിക്കല്‍: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു. വെസ്റ്റ് എളേരി മുടന്തേന്‍പാറ പാട്ടത്തില്‍ വീട്ടില്‍ സ്വപ്ന മനോജ്(37)ആണ് മരിച്ചത്. ഹോസ്ദുര്‍ഗ്ഗ് താലൂക്ക് സ്റ്റാറ്റിസ്റ്റിക് ഓഫീസില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്ററാണ്. ഭര്‍ത്താവ്: പി.കെ. മനോജ് (ടൈപ്പിസ്റ്റ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത്). മക്കള്‍: സന്മയ, മാളവിക. … Read More