സ്‌ക്കൂട്ടര്‍ സഹിതം റോഡില്‍ വീണുകിടന്ന മധ്യവയസ്‌ക്കന്‍ മരിച്ചു.
പയ്യന്നൂര്‍: സ്‌ക്കൂട്ടര്‍ സഹിതം റോഡില്‍ വീണുകിടക്കുന്നതായി കണ്ട മധ്യവയസ്‌ക്കന്‍ മരിച്ചു. കോറോം മുത്തത്തിയിലെ പരേതനായ കാന കൃഷ്ണന്‍ മാസ്റ്ററുടെയും തെക്കടവന്‍ സാവിത്രിഅമ്മയുടെയും മകന്‍ ടി.വി.രമേശന്‍(54)ആണ് മരിച്ചത്. മാര്‍ച്ച്-20 ന് വൈകുന്നേരം നാലരയോടെയാണ് മുത്തത്തിയില്‍ രമേശന്‍ഓടിച്ചുവന്ന കെ.എല്‍-86 സി-4013 സ്‌ക്കൂട്ടര്‍ സഹിതം വീണുകിടക്കുന്നതായി … Read More
