ബൈക്കോടിച്ച് കുട്ടി, ആര്‍.സി ഉടമക്കെതിരെ പോലീസ് കേസ്
കുടിയാന്‍മല: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു. ഇപ്പോള്‍ മാടത്തില്‍ താമസക്കാരനായ ആറളം കീഴ്പ്പള്ളി അത്തിക്കല്‍ വെളിമാനത്തെ ഇല്ലിപ്പറമ്പില്‍ വീട്ടില്‍ ജെയിംസ് അഗസ്റ്റിന്റെ(48)പേരിലാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം നാലിന് കുടിയാന്‍മല ഇന്‍സ്‌പെക്ടര്‍ ടി.ദാമോദരന്‍ വാഹനപരിശോധനക്കിടയിലാണ് ചെമ്പേരി ബസ്റ്റാന്റ് … Read More
