കുട്ടി സ്‌ക്കൂട്ടറോടിച്ചു ആര്‍.സി.ഉടമക്കെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: സ്‌ക്കൂട്ടര്‍ ഓടിച്ച പ്രായപൂര്‍ത്തി എത്താത്ത കുട്ടിയെ പോലീസ് പിടികൂടി, ആര്‍.സി.ഉടമയുടെ പേരില്‍ കേസെടുത്തു. കാര്യാമ്പലത്തെ അബ്ദുല്‍ലത്തീഫിന്റെ ഭാര്യ പാറപ്പുറത്ത് മാവിലകത്ത് വീട്ടില്‍ അനീസയുടെ പേരിലാണ് കേസ്. ഇന്ന് വൈകുന്നേരം 5.40 ന് കാര്യാമ്പലം ഭാഗത്തുനിന്നും രാജരാജേശ്വരക്ഷേത്രം റോഡിലേക്ക് കെ.എല്‍-59 യു-1632 … Read More

ബൈക്കോടിച്ച് കുട്ടി, ആര്‍.സി ഉടമക്കെതിരെ പോലീസ് കേസ്

കുടിയാന്‍മല: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു. ഇപ്പോള്‍ മാടത്തില്‍ താമസക്കാരനായ ആറളം കീഴ്പ്പള്ളി അത്തിക്കല്‍ വെളിമാനത്തെ ഇല്ലിപ്പറമ്പില്‍ വീട്ടില്‍ ജെയിംസ് അഗസ്റ്റിന്റെ(48)പേരിലാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം നാലിന് കുടിയാന്‍മല ഇന്‍സ്‌പെക്ടര്‍ ടി.ദാമോദരന്‍ വാഹനപരിശോധനക്കിടയിലാണ് ചെമ്പേരി ബസ്റ്റാന്റ് … Read More

കുറുമാത്തൂരില്‍ കുട്ടി ഡ്രൈവര്‍ പിടിയില്‍

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത കുട്ടി ഡ്രൈവര്‍ സ്‌ക്കൂട്ടര്‍ ഓടിച്ചതിന് കസ്റ്റോഡിയന്റെ പേരില്‍ പോലീസ് കേസെടുത്തു. കെ.എല്‍-59 ടി-4651 സ്‌ക്കൂട്ടര്‍ സംരക്ഷകയായ വളക്കൈയിലെ റുബീനുടെ പേരിലാണ് കേസ്. തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ ഇന്ന് ഉച്ചക്ക് 12 നാണ് വാഹനപരിശോധനക്കിടയില്‍ കുറുമാത്തൂര്‍ സ്‌ക്കൂളിന് സമീപത്തുവെച്ചാണ് പൊക്കുണ്ട് … Read More

കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയ സംഭവത്തില്‍ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ്‌കേസെടുത്തു.

ചന്തേര: കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയ സംഭവത്തില്‍ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ്‌കേസെടുത്തു. സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുന്തല എം.ടി.പി വീട്ടില്‍ എം.ടി.പി അബ്ദുല്‍ഗഫൂറിന്റെ പേരിലാണ് ചന്തേര പോലീസ്‌കേസെടുത്തത്. മാര്‍ച്ച്-28 ന് വൈകുന്നേരം 5.15 നായിരുന്നു കേസിനാസ്പദമായ സംഭവം. ഉടുമ്പുന്തല ഭാഗത്തുനിന്നും ഒളവറ ഭാഗത്തേക്ക് കെ.എല്‍-14 … Read More

കുട്ടി ബൈക്കോടിച്ച് കറങ്ങി ബന്ധുവിന്റെ പേരില്‍ പോലീസ് കേസ്.

നടുവില്‍: പ്രായപൂര്‍ത്തിയാവാത്ത കുട്ടി മോട്ടോര്‍ ബൈക്ക് ഓടിച്ചു, വണ്ടി നല്‍കിയ ബന്ധുവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പരിയാരം ചിതപ്പിലെപൊയില്‍ പതിനഞ്ചേക്കര്‍ പളുങ്ക്ബസാറിലെ കീരന്റകത്ത് വീട്ടില്‍ കെ.അബ്ദുള്‍സലാം(33)ന്റെ പേരിലാണ് കുടിയാന്‍മല പോലീസ് കേസെടുത്തത്. ഇന്ന് രാവിലെ 11.45 ന് വിളക്കന്നൂര്‍ കൃസ്തുരാജ ദേവാലയത്തിന് … Read More

പ്രായപൂര്‍ത്തിയെത്താത്ത കുട്ടി സ്‌ക്കൂട്ടറോടിച്ചു, ആര്‍.സി.ഉടമ കുടുങ്ങി.

പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്‌ക്കൂട്ടറോടിച്ച സംഭവത്തില്‍ ആര്‍.സി.ഉടമയുടെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. രാമന്തളി സെന്‍ട്രല്‍  പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഫാത്തിമ മന്‍സിലില്‍ എന്‍.പി.റംസീനയുടെ(37) പേരിലാണ് കേസ്. ഇന്ന് രാവിലെ പത്തിന് വാഹനപരിശോധനക്കിടയില്‍ എസ്.ഐ കെ.പി.ശ്രീധരന്‍, സീനിയര്‍ സി.പി.ഒ അബ്ദുള്‍ജലീല്‍, സിപി,ഒ … Read More

കുട്ടി ഡ്രൈവര്‍ പിടിയില്‍ ശ്രുതിലയക്കെതിരെ കേസ്.

പരപ്പ: സ്‌ക്കൂട്ടറോടിച്ച കുട്ടിയ പിടിയില്‍. ആര്‍.സി.ഉടമയായ യുവതിയുടെ പേരില്‍ പോലീസ് കേസെടുത്തു. പരപ്പ ക്ലായിക്കോട് ചെന്താട്ട വീട്ടില്‍ സി.ശ്രുതിലയക്കെതിരെയാണ് കേസ്. ഇന്ന് ഉച്ചക്ക് 12.30 ന് പരപ്പ മൂലപ്പാറ-ബാനം റോഡ് ജംഗ്ഷനില്‍ കമ്മാടം ഭാഗത്തേക്ക് കെ.എല്‍-79-0058 സ്‌ക്കൂട്ടര്‍ ഓടിച്ച് വരികയായിരുന്ന കുട്ടിയെ … Read More

രാത്രിയില്‍ ചെത്തിനടന്ന രണ്ട് കുട്ടിഡ്രൈവര്‍മാര്‍ പോലീസ് പിടിയില്‍.

ചന്തേര: രാത്രിയില്‍ ചെത്തിനടന്ന രണ്ട് കുട്ടിഡ്രൈവര്‍മാര്‍ പോലീസ് പിടിയില്‍. ഇന്നലെ രാത്രി 10.15 ന് പടന്ന സി.എ.പി ടര്‍ഫിന് മുന്നില്‍ വെച്ച്‌കെ.എല്‍-60 ആര്‍-8536 സ്‌ക്കൂട്ടര്‍ ഓടിച്ചുവന്ന കുട്ടിയെ ചന്തേര എസ്.ഐ എസ്.വി.ജിയോ സദാനനന്ദന്‍, എസ്.ഐ മുഹമ്മദ് മുഫ്‌സിന്‍, ഡ്രൈവര്‍ സന്തോഷ് എന്നിവരടങ്ങിയ … Read More

ചന്തേരയില്‍ വീണ്ടും കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായി.

ചന്തേര: ചന്തേരയില്‍ വീണ്ടും കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായി. കെ.എല്‍-60 ആര്‍-15699512 സ്‌ക്കൂട്ടറിന്റെ ആര്‍.സി.ഉടമ ചെറുവത്തൂര്‍ കൈതക്കാട്ടെ നസീമയുടെ പേരില്‍ പോലീസ് കേസെടുത്തു. ഓരിമുക്കില്‍ നിന്നും പയ്യങ്കിയിലേക്ക് പോകുന്ന റോഡില്‍ ഇന്ന് രാവിലെ 10.30 ന് എസ്.ഐ മുഹമ്മദ് മുഹ്‌സിന്റെ നേതൃത്വത്തില്‍ … Read More

ഓട്ടോ കുട്ടി പിടിയില്‍, ആര്‍.സി ഉടമക്കെതിരെ കേസ്.

പരിയാരം: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തില്‍ ആര്‍.സി ഉടമക്കെതിരെ കേസ്. ആലക്കോട് നെടുവോട് സ്വദേശിയും ഇപ്പോള്‍ ഏര്യത്ത് താമസക്കാരനുമായ ബത്താലീരകത്ത് വീട്ടില്‍ ബി.എ അബ്ദുള്‍റഷീദിന്റെ(44)പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4.30 ന് പട്രോളിങ്ങിനിടെ പരിയാരം എസ്.എച്ച്.ഒ എം.പി … Read More