പ്രായപൂര്‍ത്തിയെത്താതെ ബൈക്കോടിച്ചു-55,000 പിഴ.
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത വിദ്യാര്‍ത്ഥി മോട്ടോര്‍സൈക്കില്‍ ഓടിച്ചതിന് പിതാവിനും ആര്‍.സി ഉടമക്കും 55,000 രൂപ പിഴ. കോള്‍മൊട്ട സക്കീന മന്‍സിലില്‍ സി.പി.അബൂബക്കറിനും ആര്‍.സി.ഉടമയായ കോഴിക്കോട് സ്വദേശിക്കുമാണ് പിഴ. അബൂബക്കറിന്റെ 17 വയസുകാരനായ മകന്‍ ഇന്നലെ പറശിനിക്കടവ് ബസ്റ്റാന്റ് പരിസരത്ത് അശ്രദ്ധയില്‍ ബൈക്ക് ഓടിക്കുന്നത് … Read More
