കുട്ടി ബൈക്കോടിച്ച് കറങ്ങി ബന്ധുവിന്റെ പേരില്‍ പോലീസ് കേസ്.
നടുവില്‍: പ്രായപൂര്‍ത്തിയാവാത്ത കുട്ടി മോട്ടോര്‍ ബൈക്ക് ഓടിച്ചു, വണ്ടി നല്‍കിയ ബന്ധുവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പരിയാരം ചിതപ്പിലെപൊയില്‍ പതിനഞ്ചേക്കര്‍ പളുങ്ക്ബസാറിലെ കീരന്റകത്ത് വീട്ടില്‍ കെ.അബ്ദുള്‍സലാം(33)ന്റെ പേരിലാണ് കുടിയാന്‍മല പോലീസ് കേസെടുത്തത്. ഇന്ന് രാവിലെ 11.45 ന് വിളക്കന്നൂര്‍ കൃസ്തുരാജ ദേവാലയത്തിന് … Read More
