അമ്മൂമ്മയെ ഉപദ്രവിച്ചത് ചോദ്യംചെയ്തതിന് മധ്യവയസ്‌ക്കന്റെ മൂക്കിടിച്ച് തകര്‍ത്തതിന് കേസ്.
തളിപ്പറമ്പ്: അമ്മൂമ്മയെ ഉപദ്രവിച്ചത് ചോദ്യംചെയ്തതിന് മധ്യവയസ്‌ക്കന്റെ മൂക്കിടിച്ച് തകര്‍ത്തതിന് കേസ്. കടമ്പേരിയിലെ അമലിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ജൂലായ്-21 ന് വൈകുന്നേരം ആറരക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കടമ്പേരി സി.ആര്‍.സി വായനശാലക്ക് സമീപത്തെ മേലേത്ത് വീട്ടില്‍ പി.ടി.വിജയനാണ്(59)ഗുരുതരമായി പരിക്കേറ്റത്. പ്രതി … Read More
