ഉഷാകുമാരിയുടെ ആത്മഹത്യ-ഡോക്ടര്‍ അനിതയുടെ പേരില്‍ കേസെടുക്കണം: കോണ്‍ഗ്രസ്
തളിപ്പറമ്പ്: മെഡിക്കല്‍ ഓഫീസറുടെ അഴിമതി കണ്ടെത്തിയതിന് മാനസികമായി പീഡിപ്പിച്ചതാണ് കെ.പി.ഉഷാകുമാരിയുടെ ആത്മഹത്യക്ക് കാരണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതിയും ജന.സെക്രട്ടെറി എം.എന്‍.പൂമംഗലവും ആരോപിച്ചു. ഒടുവള്ളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനിത എന്‍.ആര്‍.എച്ച്.എം.ഫണ്ട് പലവിധത്തില്‍ തിരിമറി നടത്തിയതിന് കൂട്ടുനില്‍ക്കാത്തത് … Read More