വികസനത്തില്‍ കക്ഷിരാഷ്ട്രീയമില്ലെന്ന ഇ.എം.എസിന്റെ വാക്കുകള്‍ മനസില്‍വെക്കണമെന്ന് ടി.കെ.ഗോവിന്ദന്‍ എം.എല്‍.എ-
തളിപ്പറമ്പ്: വികസനത്തില്‍ കക്ഷിരാഷ്ട്രീയമില്ലെന്നും തെരഞ്ഞെടുപ്പ് ജയിച്ചുകഴിഞ്ഞാല്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഭരണപക്ഷം മാത്രമേയുള്ളൂവെന്ന് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. പറഞ്ഞത് എല്ലാവരും മനസില്‍വെക്കുന്നത് നല്ലതാണെന്നും ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് എം.എല്‍.എക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് അംഗങ്ങള്‍ … Read More
