എം.വി.ഗോവിന്ദന്‍ പുറത്ത് ടി.കെ.ഗോവിന്ദന്‍ അകത്ത്-എം.എല്‍.എ ഓഫീസിന് പഴയബോര്‍ഡ് നിലനിര്‍ത്തി ഉദ്ഘാടനം
തളിപ്പറമ്പ്: പഴയ എം എല്‍ എ യുടെ സ്ഥിരം ബോര്‍ഡ് നിലനിര്‍ത്തി പുതിയ എം എല്‍ എ യുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് എം എല്‍ എ ടി.കെ. ഗോവിന്ദന്‍ മാസ്റ്ററുടെ ഓഫീസാണ് ഇന്നലെ വൈകുന്നേരം മന്ത്രി സണ്ണി ജോസഫ് … Read More
