സി.പി.എം കോട്ടകള്‍ എന്ന വിശേഷണങ്ങള്‍ ഇല്ലാതായി-പക്ഷെ, അടിത്തറ ഭദ്രമെന്ന് സെക്രട്ടേറിയേറ്റ് പ്രഖ്യാപിക്കും.
തളിപ്പറമ്പ്, പയ്യന്നൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, തൃക്കരിപ്പൂര്‍ എന്നിവയൊക്കെ സി.പി.എം കോട്ടകളാണ് എന്നാണ് പതിറ്റാണ്ടുകളായി പത്ര-ദൃശ്യമാധ്യമങ്ങള്‍ വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങള്‍ വിചാരിക്കുന്നതെല്ലാം നടക്കും എന്ന വിശ്വാസമാണ് സി.പി.എം എന്ന പാര്‍ട്ടിയുടെ നേതൃത്വ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ കാലാകാലങ്ങളായി വിശ്വസിച്ചുകൊണ്ടിരിക്കുന്നത്. ആരെ വേണമെങ്കിലും ബോംബെറിയാം, വെട്ടിക്കൊല്ലാം, … Read More
